"ചേമഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16345 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|CHEMANCHERY UPS}}
{{prettyurl|CHEMANCHERY UPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പൂക്കാട്
|സ്ഥലപ്പേര്=പൂക്കാട്
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16345  
|സ്കൂൾ കോഡ്=16345
| സ്ഥാപിതവർഷം= 1905
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചേമഞ്ചേരി യു.പി. സ്ക്കൂൾ, ചേമഞ്ചേരി (പി ഒ), കൊയിലാണ്ടി, കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673304
|വിക്കിഡാറ്റ ക്യു ഐഡി=Q64552467
| സ്കൂൾ ഫോൺ= 0496 2686122
|യുഡൈസ് കോഡ്=32040900206
| സ്കൂൾ ഇമെയിൽ= chemancheryschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊയിലാണ്ടി
|സ്ഥാപിതവർഷം=1906
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=ചേമഞ്ചേരി യു പി സ്കൂൾ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ചേമഞ്ചേരി പി ഒ
| പഠന വിഭാഗങ്ങൾ1= എൽ.പി  
കൊയിലാണ്ടി
| പഠന വിഭാഗങ്ങൾ2= യു.പി  
കോഴിക്കോട്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|പോസ്റ്റോഫീസ്=ചേമഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 196
|പിൻ കോഡ്=673304
| പെൺകുട്ടികളുടെ എണ്ണം= 157
|സ്കൂൾ ഫോൺ=0496 2686122
| വിദ്യാർത്ഥികളുടെ എണ്ണം= 353
|സ്കൂൾ ഇമെയിൽ=chemancheryschool@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 18  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= കെ.എം. ആശ       
|ഉപജില്ല=കൊയിലാണ്ടി
| പി.ടി.. പ്രസിഡണ്ട്= അനൂപ് കുമാർ         
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേമഞ്ചേരി പഞ്ചായത്ത്
| സ്കൂൾ ചിത്രം= [[പ്രമാണം:2020-04-19 20-58-25 351.jpg|thumb|സ്ക്കൂൾ]]
|വാർഡ്=20
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=176
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=358
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിത സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുബൈർ
|എം.പി.ടി.. പ്രസിഡണ്ട്=സ്വർണ്ണ
|സ്കൂൾ ചിത്രം=2020-04-19 20-58-25 351.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു.
 
== ചരിത്രം ==
== ചരിത്രം ==
തിരനോട്ടം
ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . [[ചേമഞ്ചേരി യു പി എസ്/ചരിത്രം|അധികവായനയ്ക്ക്]]
[[അധികവായനയ്ക്/ചരിത്രം|അധികവായനയ്ക്]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശാതാബ്ദങ്ങൾ പിന്നിട്ട് ഇന്നും തലയെടുപ്പോടെ  നിൽക്കുന്ന ചേമഞ്ചേരി യു.പി സ്കൂൾ. ഏകദേശം ഒരേക്കറോളം പരന്നു കിടക്കുന്ന വിസ്തൃതി യിലാണ് ഇന്ന്. രണ്ട് ബിൽഡിംഗുകളിൽ രണ്ട് നിലയിലായി ഒരു ഓഫീസ് റൂം, 16 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, സ്റ്റോർ റൂം, ലൈബ്രറി എന്നിവ അടങ്ങിയിരിക്കുന്നു. ഗ്രൗണ്ടിൽ ഒരു സ്റ്റേജും ഉണ്ട്, ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന കിണറും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവും ഉണ്ട്, വിശാലമായി കളിസ്ഥലവും സ്കൂളിന് മുഴുവനായി ചുറ്റുമതിലുമുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ജെ. ആർ. സി]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# Padmini
{| class="wikitable sortable mw-collapsible"
# Radhakrishnan
|+
# Ramachandran
!ക്രമനമ്പർ
# Bhaskeran
!പേര്
# Gopalan
!വർഷം
|-
|1
|സുധ
|
|-
|2
|പദ്‌മിനി
|
|-
|3
|രാധാകൃഷ്‌ണൻ
|
|-
|4
|രാമചന്ദ്രൻ
|
|-
|5
|ഗോപാലൻ
|
|-
|6
|ഭാസ്‌ക്കരൻ
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആസിഫ് കാപ്പാട്
നൗഷാദ് ഇബ്രാഹിം
അഫ്സൽ കാപ്പാട്
സജിത് പൂക്കാട്
#  
#  
#
#
വരി 57: വരി 128:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<br>എൻ എച്ച് 47 ൽ കൊയിലാണ്ടിയിൽ നിന്നും 9 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ പൂക്കാട്ട് ടൗണിൽ എത്തിച്ചേരാം.700 മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പൂങ്കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*POOKKAD നിന്ന് 0.5 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


<!--visbot  verified-chils->
കോഴിക്കോട്ട് നിന്നും 18 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ പൂക്കാട് എത്തും. അവിടെ നിന്നും 700 മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പൂങ്കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
----     
{{Slippymap|lat=11.393196|lon=75.723090|zoom=18|width=full|height=400|marker=yes}}
-
<!--visbot  verified-chils->-->
"https://schoolwiki.in/ചേമഞ്ചേരി_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്