"എം.എം.എച്ച്.എസ് നരിയംപാറ/അക്ഷരവൃക്ഷം/പുതിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പുതിയ പാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണപ്രിയ എച്ച് കൊട്ടാരത്തിൽ
| പേര്= പ്രിൻസ് ചാക്കോ
| ക്ലാസ്സ്=6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| സ്കൂൾ=  എം.എം.എച്ച്.എസ്സ് നരിയമ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം.എം.എച്ച്.എസ്സ് നരിയമ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30016
| സ്കൂൾ കോഡ്= 30016
| ഉപജില്ല= കട്ടപ്പന ഉപജില്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കട്ടപ്പന <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇടുക്കി   
| ജില്ല= ഇടുക്കി   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

09:22, 2 മേയ് 2020-നു നിലവിലുള്ള രൂപം

പുതിയ പാഠം

നിനക്കാതെ നീ ഒരുനാൾ വന്നു
കോവിഡ് 19 എന്ന നാമകരണവുമായി
ഈ ഭൂലോകത്തെ നീ നിന്റെ വിരൽതുമ്പിൽ ഒതുക്കി
ഇവിടെയിപ്പോൾ മതവുമില്ല രാഷ്ട്രീയവുമില്ല ജാതിയില്ല
എല്ലാവരും ജീവനുവേണ്ടി നെട്ടോട്ടം ഓടുന്നു
മനുഷ്യൻറെ ജീവിതലക്ഷ്യമിപ്പോൾ
അന്നവും ജീവനും മാത്രമായ് നീയൊതുക്കി

കാലമേ നീയൊരുക്കിവെച്ച മഹാമാരിയോ
മനുഷ്യന്റെ അഹന്ത അത്രനിന്നെ കോപിഷ്ഠനാക്കിയോ
ഒന്നിനും സമയമില്ലാതിരുന്ന മർത്യനിപ്പോൾ
സമയമെങ്ങിനെ കളയുമെന്നോർത്ത് ഹതാശനാകുന്നു
മർത്യനേ നീ പലതും പഠിപ്പിച്ചു
നമ്മൾ എത്ര വാരികൂട്ടിയാലും
എന്തെല്ലാം നേടിയാലും നീ
ഈശ്വരൻ കയ്യിലെ വെറും കളിപ്പാവ മാത്രം
ഇനിയെങ്കിലും നീ ഇതുൾക്കൊണ്ട്
നാളെകളിൽ നന്മയിലൂടെ ചരിക്കട്ടെ.
 

പ്രിൻസ് ചാക്കോ
6 ബി എം.എം.എച്ച്.എസ്സ് നരിയമ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത