"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= നല്ലപാഠം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/നല്ലപാഠം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നല്ലപാഠം
പഞ്ചവൻകാടിനടുത്തുള്ള ഗ്രാമത്തിലാണ് രാമുവിന്റെ വീട്.രാമുവിന്റെ വീട്ടിൽ അച്ഛനുമമ്മയും കുഞ്ഞനുജത്തി മീനയും മുത്തശ്ശിയുമാണുള്ളത്. അവരുടെ അച്ഛൻ ഒരു വേട്ടക്കാരനായിരുന്നു.മൃഗങ്ങളേയും പക്ഷികളേയും പിടിച്ച് കൂട്ടിലാക്കി അവയെ ദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. പക്ഷേ ഇപ്പോൾ അച്ഛന് വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. അപ്പോഴാണ് അവർക്ക് കൂട്ടിൽ കിടക്കുന്ന ജീവികളുടെ വിഷമം മനസ്സിലായത്. അപ്പോൾ തന്നെ അവർ ആ ജീവികളെയൊക്കെ തുറന്നു വിട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ