"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ബ്രേക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബ്രേക് ദി ചെയിൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ബ്രേക് ദി ചെയിൻ" സംരക്ഷിച്ചിരിക്കുന...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= ബ്രേക് ദി ചെയിൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ബ്രേക് ദി ചെയിൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center><poem> പെട്ടെന്ന് പഠിപ്പിച്ച വാക്കും | }} | ||
<center><poem> | |||
പെട്ടെന്ന് പഠിപ്പിച്ച വാക്കും | |||
പെട്ടെന്ന് പഠിച്ച വാക്കും | പെട്ടെന്ന് പഠിച്ച വാക്കും | ||
ചേർന്നിരുന്നതാം ബ്രേക് ദി ചെയിൻ | ചേർന്നിരുന്നതാം ബ്രേക് ദി ചെയിൻ | ||
എന്തിനീ വാക്ക് പഠിപ്പിച്ചുവെന്നാരും | എന്തിനീ വാക്ക് പഠിപ്പിച്ചുവെന്നാരും | ||
ഒരുവാക്ക് പോലും ഗുരുവിനോടോതിയില്ല | |||
അടിച്ചു പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ | അടിച്ചു പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ | ||
ഉളളിലെ ഭയം പഠിപ്പിച്ചതാ……….. | ഉളളിലെ ഭയം പഠിപ്പിച്ചതാ……….. | ||
വരി 12: | വരി 14: | ||
പൂമുഖവാതിലിലെ കിണ്ടിവെളളം | പൂമുഖവാതിലിലെ കിണ്ടിവെളളം | ||
പുത്തൻതലമുറ ഓർത്തെടുത്തു | പുത്തൻതലമുറ ഓർത്തെടുത്തു | ||
മൺമറഞ്ഞ പൂർവ്വിക സംസ്കാരം | |||
സുന്ദരിയാം കൊറോണ തിരിച്ചുതന്നു | സുന്ദരിയാം കൊറോണ തിരിച്ചുതന്നു | ||
ബ്രേക് ദി ചെയിൻ……..ബ്രേക് ദി ചെയിൻ | ബ്രേക് ദി ചെയിൻ……..ബ്രേക് ദി ചെയിൻ | ||
വിദ്യാലയത്തിൽ ഒതുങ്ങാത്ത വാക്കായി | വിദ്യാലയത്തിൽ ഒതുങ്ങാത്ത വാക്കായി | ||
നാടിന്റെ നാനാ തുറയിലും മുക്കിലും | |||
ശുചിത്വപാഠം പഠിപ്പിക്കും ബാനറായി | ശുചിത്വപാഠം പഠിപ്പിക്കും ബാനറായി | ||
പേരുകേട്ട കമ്പനിയുടെ അണുനാശിനിയായി | പേരുകേട്ട കമ്പനിയുടെ അണുനാശിനിയായി | ||
വരി 25: | വരി 27: | ||
സുന്ദരപാഠം ബ്രേക് ദി ചെയിൻ | സുന്ദരപാഠം ബ്രേക് ദി ചെയിൻ | ||
ആരും പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ | ആരും പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ | ||
ഉളളിലെ ഭയം പഠിപ്പിച്ചതാ……. </poem> </center>{{BoxBottom1 | ഉളളിലെ ഭയം പഠിപ്പിച്ചതാ……. | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സോജു സി ജോസ് | | പേര്= സോജു സി ജോസ് | ||
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 33: | വരി 37: | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ബ്രേക് ദി ചെയിൻ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത