"രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:39, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൂട്ടുകാരേ എൻറെ കൂട്ടുകാരേ
അറിയില്ലേ നാട്ടിൽ കൊറോണയാണേ
എല്ലാരും എല്ലാരും വീട്ടിലല്ലേ
രോഗങ്ങൾ വരാതേ നോക്കീടണേ
അസുഖങ്ങളൊന്നും വരാതിരിക്കാൻ
ശുചിത്വം നമ്മൾ പാലിക്കണം
നിത്യവും നമ്മൾ കുളിച്ചിടേണം
നഖങ്ങൾ നന്നായ് വെട്ടിടേണം
കൈയ്യും മുഖവും കഴുകിടേണം
ഒപ്പം നമ്മുടെ പരിസരവും ശുചിയാക്കിടേണം
നന്നായ് വെളളം കുടിച്ചിടേണം
നല്ല ആഹാരം കഴിച്ചീടേണം
കൊറോണ പോലുളള മഹാമാരിയെ
ശുചിത്വത്തിലൂടെ നാം ജയിച്ചീടേണം
 

സൂര്യദേവ് ബാബു
2 രാമപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത