"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Indumahesh (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | <center> | ||
ഓർക്കുക | ഓർക്കുക | ||
പകലിനെപ്പോൽ | പകലിനെപ്പോൽ | ||
വരി 25: | വരി 25: | ||
പിന്നെയും പ്രളയമായ് | പിന്നെയും പ്രളയമായ് | ||
ഒടുവിലിതാ അണുരൂപിയായ് | ഒടുവിലിതാ അണുരൂപിയായ് | ||
കൊറോണയായ് | കൊറോണയായ് | ||
</centre> | |||
22:17, 12 മേയ് 2020-നു നിലവിലുള്ള രൂപം
ഓർക്കുക
ഓർക്കുക പകലിനെപ്പോൽ എന്തിനും ഒരന്ത്യമുണ്ട് മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയ്ക്കും നുരയുന്ന ലഹരിയ്ക്കും കുതിയ്ക്കുന്ന ഭ്രാന്തിന്നും കിതയ്ക്കുന്ന നെഞ്ചിനും നടിയ്ക്കുന്ന മേനിയ്ക്കും മിടിയ്ക്കുന്ന നാഡിയ്ക്കും തിളയ്ക്കുന്ന വെയിലിനും പുളയ്ക്കുന്ന രാവിനും എന്തിനും ഒരന്ത്യമുണ്ട്. അതു നമ്മെ ഓർമ്മിപ്പാൻ പലതും പല കാലമെത്തിടും ആദിയിൽ പ്രളയമായ് മഹാവ്യാധിയായ് പിന്നെയും പ്രളയമായ് ഒടുവിലിതാ അണുരൂപിയായ് കൊറോണയായ് </centre>
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കവിത |