"തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

 
ജാഗ്രത

നോക്കുവിൻ കൂട്ടരെ നമ്മുടെയി
ലോകത്തിനവസ്ഥ എന്താണെന്ന്
കൊറോണ എന്നൊരു മഹാമാരി
ലോകത്തെയാകെ വിഴുങ്ങുന്നുണ്ട്


കൊറോണ എന്നൊരു വൈറസിനെ
എങ്ങനെ നമ്മൾ ഇല്ലാതാക്കും
ജാഗ്രതയോടെ മുന്നേറണം
ജാഗ്രതയോടെ പ്രവർത്തിക്കണം


ഒത്തൊരുമിച്ച് നടക്കരുത്
കൂട്ടത്തോടെ എങ്ങും പോകരുത്
മാസ്ക്കുകൾ കെട്ടി പുറത്തിറങ്ങൂ
സോപ്പ് കൊണ്ട് കൈകഴൂ
 

അമൃത എസ്
3 തൃക്കരുവ പഞ്ചായത്ത് എൽ പി എസ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത