"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വേണുവിന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
അതാ അങ്ങോട്ട് നോക്കൂ. അങ്ങ് അകലെ ഒരു വീട് കാണുന്നില്ലേ.അതെ അതാണ് വേണുവിന്റെ വീട്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വേണുവിന്റെ കുടുംബം. വേണു നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കൻ. ഈ വേനൽ അവധിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിച്ചു. അമ്മ വീട്ടിൽ പോകണം, അമ്മാവനുമായി പാർക്കിൽ പോകണം, ചേട്ടനും ചേച്ചിയുമായി കളിക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ സ്വപ്നം കണ്ട് അവൻ ഇരുന്നു. അപ്പോളാണ് അവൻ ഓർത്തത്. തൊട്ടടുത്ത വീട്ടിലെ അപ്പുവിന്റെ കൂടെ കളിക്കണമെന്ന് അവൻ അമ്മയോട് അനുവാദം വാങ്ങി പുറത്തിറങ്ങി.
അവൻ അപ്പുവിനെ വിളിച്ചു:"അപ്പൂ...അപ്പൂ... :'ങ്ങേ! അവൻ വിളികേൾക്കുന്നില്ലല്ലോ, എന്തുപറ്റി? അവൻ ഉറക്കെ വിളിച്ചു.
അപ്പോൾ അപ്പു ജനാലയ്ക്ക് അരികിൽ എത്തി. എന്താണ് കാര്യമെന്ന് അന്വേഷിച്ചു?
"വാ... നമുക്ക് കളിക്കാം" :വേണു പറഞ്ഞു.
"അയ്യോ! വേണ്ടാ നീ അറിഞ്ഞില്ലേ, കൂട്ടുകൂടി കളിക്കാൻ പാടില്ല. കൂട്ടം കൂടാൻ പാടില്ല. അതുകൊണ്ട് ഞാൻ പുറത്തേയ്ക്കില്ല".
വേണുവിന് സംശയമായി. അവൻ കാര്യം അന്വേഷിച്ചു.
"എടാ... ഇപ്പോൾ എല്ലായിടത്തും 'കോറോണയാണ്' ചൈനയിൽ ഒരു വില്ലൻ പുറത്തിറങ്ങി. അവൻ എല്ലാവരെയും നശിപ്പിക്കും. കൂട്ടം കൂടി പ്രവർത്തിച്ചാൽ അവൻ എല്ലാവരെയും വീടിനുള്ളിലാക്കും".
വേണുവിന് കാര്യം മനസ്സിലായി. വീട്ടിൽ അച്ഛനും അമ്മയും പറയുന്നത് അവൻ കേട്ടു. വാർത്തയിൽ കണ്ട് അവൻ തീരുമാനമെടുത്തു. വിശ്രമിക്കാം അധികാരികളെ അനുസരിക്കാം. വീടിനുള്ളിൽ ഇരിക്കാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാം. അങ്ങനെ നാടിനെയും വീടിനെയും രക്ഷിക്കാം. അവൻ സ്വപ്നങ്ങളുടെ ജാലകം തുറന്നു...  നല്ല നാളെയുടെ ലോകം അവൻ ആ ജാലകത്തിലൂടെ കണ്ടു.
അതാ അങ്ങോട്ട് നോക്കൂ. അങ്ങ് അകലെ ഒരു വീട് കാണുന്നില്ലേ.അതെ അതാണ് വേണുവിന്റെ വീട്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വേണുവിന്റെ കുടുംബം. വേണു നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കൻ. ഈ വേനൽ അവധിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിച്ചു. അമ്മ വീട്ടിൽ പോകണം, അമ്മാവനുമായി പാർക്കിൽ പോകണം, ചേട്ടനും ചേച്ചിയുമായി കളിക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ സ്വപ്നം കണ്ട് അവൻ ഇരുന്നു. അപ്പോളാണ് അവൻ ഓർത്തത്. തൊട്ടടുത്ത വീട്ടിലെ അപ്പുവിന്റെ കൂടെ കളിക്കണമെന്ന് അവൻ അമ്മയോട് അനുവാദം വാങ്ങി പുറത്തിറങ്ങി.
അവൻ അപ്പുവിനെ വിളിച്ചു:"അപ്പൂ...അപ്പൂ... ",ങ്ങേ! അവൻ വിളികേൾക്കുന്നില്ലല്ലോ, എന്തുപറ്റി? അവൻ ഉറക്കെ വിളിച്ചു.
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വേണുവിന്റെ സ്വപ്നം
ലിസ എലിസബത്ത് ഉല്ലാസ്
6 ബി അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ