"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1

18:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ നാട്ടിൽ പടരുകയായി
ജനങ്ങളെല്ലാം വീട്ടിൽ ഇരിക്കുകയായി
 കൊറോണയെ അതിജീവികാൻ
            നാമെല്ലാം തയ്യാറായി
  നാമെല്ലാം ജാഗ്രതയോടെ
  നാമെല്ലാം കരുതലോടെ പോരാടുകയാണ്
  അരുത് ആരും ചെയ്യരുതേ
 ആവശ്യമില്ലാതെ പോവരുതേ
 പുറത്തോട്ട് ഇറങ്ങിനടക്കരുതേ
 ആവശ്യമില്ലാതെ ഇറങ്ങരുതേ
 അത്യാവശ്യമെങ്കിൽ മാസ്ക് ധരിക്കൂ
 അത്യാവശ്യമെങ്കിൽ അകലം പാലിക്കൂ
  വാഹനങ്ങൾ ഒന്നും കാണുന്നില്ല
 വിവാഹം ഒന്നും നടക്കുന്നില്ല
എല്ലാവർക്കും തിരക്കൊഴിഞ്ഞു
 എല്ലാവരും നിശബ്ദരായി

ശാദില സി
7 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത