"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/മഹാമാരിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=മഹാമാരിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| ഉപജില്ല=  പന്തളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പന്തളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം= അനുഭവകുറുപ്പ്     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

12:05, 13 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

മഹാമാരിക്കാലം


എന്റെ ഓർമയിൽ ആദ്യമായാണ് ഇങ്ങനെയൊരു അവധിക്കാലം. എല്ലാ അവധിക്കാലത്തും ബന്ധുവീടുകളിലായിരിക്കും. ഈ അവധിക്കാലത്ത് വീട്ടിൽ മാത്രം ചുരുങ്ങി. എന്നെപോലെ എല്ലാ കൂട്ടുകാരും ഇന്ന് വീട്ടിൽ തന്നെയായിരിക്കും. പണ്ട് അവധിക്കാലം എന്നു കേൾക്കുമ്പോൾ തന്നെ സന്തോഷമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ വലിയ സങ്കടം തോന്നുന്നു. കൂട്ടുകാരെ ഒന്നിച്ചു കാണാനോ കളിക്കാനോ ഒന്നും കഴിയുന്നില്ല.

പക്ഷെ ഈ അവധിക്കാലത്താണ് കുറേനാളായി ഞാനാഗ്രഹിച്ച പലതും ചെയ്യാൻ സാധിച്ചത്. ഒരുപാട് പുസ്തകങ്ങൾ വായിച്ചു, കുറേ ചിത്രങ്ങൾ വരച്ചു... അമ്മയുടെ വലിയ പരാതിയായിരുന്നു ഞാൻ ഒരു ജോലിയും ചെയ്യുന്നില്ലെന്ന്. എന്നാൽ ഈ അവധി ദിവസങ്ങളിൽ ഞാൻ വീടും പരിസരവുമൊക്കെ വ്യത്തിയാക്കി. ഒപ്പം കുറച്ച് പാചകവും പഠിച്ചു.

ഈ അവസരത്തിൽ നമുക്ക് ചികിത്സയിൽ കഴിയുന്ന എല്ലാ കോവിഡ് രോഗികൾക്കു വേണ്ടിയും പ്രാർത്ഥിക്കാം. ഈ വലിയ മഹാമാരി ലോകത്തു നിന്നും തൂത്തെറിയപ്പെടട്ടേ, പ്രതീക്ഷയുടെ നല്ല ദിവസം വേഗമെത്തട്ടെ...

 

ക്രിസ്റ്റി അനിൽ കോശി
10 B സെന്റ് പോൾസ് ഹൈസ്കൂൾ നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 13/ 10/ 2020 >> രചനാവിഭാഗം - ലേഖനം