"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം

17:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

കൊറോണാ വൈറസിനെ പറ്റിയും അതിന്റെ രോഗലക്ഷണങ്ങളെ പറ്റിയും പ്രതിരോധത്തെ പറ്റിയും ആണ് എന്റെ ലേഖനം. കൊറോണ കോവിഡ് 19 എന്നീ രണ്ട് പേരുകളും ചിലരുടെ ഇടയിൽ സംശയം ഉണ്ടാകുന്നു. ഇത് രണ്ടും രണ്ട് രോഗം ആണോ എന്ന് സംശയിക്കുന്നവരുണ്ട്. കൊറോണ രോഗത്തെയും അതിന്റെ വൈറസ് നെയിം ആണ് ഇങ്ങനെ വിളിക്കുന്നത്. കൊറോണ വൈറസ് ഭയങ്കര അപകടകാരിയാണ്. വരണ്ട ചുമ ശ്വാസതടസ്സം തൊണ്ട വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ രോഗബാധ ക്കെതിരെ പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണം ഉള്ളയാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സ്പർശനത്തിലൂടെയും ആ വ്യക്തിയുമായി അടുത്ത് ഇടപഴകും പോഴും ഈ രോഗം പകരാം രോഗലക്ഷണം ഉള്ളവർ വൈദ്യസഹായം തേടണം. മുഖം മാസ്ക് വെച്ച് മറക്കുകയും പുറത്തുപോയി വന്നാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. ഭയമല്ല കരുതലാണ് വേണ്ടത്. നമ്മുടെ നാടിനെയും മറ്റുള്ളവരെയും രക്ഷിക്കാൻ നമുക്ക് കഴിയും. ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക. രോഗമാണ് നമ്മുടെ ശത്രു വ്യക്തിയല്ല. കൊറോണ യെ പറ്റി പറഞ്ഞു രീതി പരത്താതെ ഇരിക്കുക. നമുക്ക് ഒത്തൊരുമിച്ച് കൊറോണയെ തുരത്താം.

എയ്ഞ്ചൽ മരിയ അഗസ്റ്റിൻ
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verification4|name= Anilkb| തരം=ലേഖനം