"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ കിട്ടുവിന്റെസന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:എൽ.പി.എസ്.ആനാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ.പി.എസ്. ആനാട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=42564
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

16:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

കിട്ടുവിന്റെസന്തോഷം

ഒരിടത്ത് കിട്ടു എന്നൊരു പൂച്ചക്കുട്ടിയുണ്ടായിരുന്നു.വയൽക്കരയിലെ ചായക്കടയിലായിരുന്നു അവന്റെ താമസവും ആഹാരവും.അവൻ വളരെ സന്തോഷത്തോടെ അവിടെ കഴിഞ്ഞിരുന്നു.അപ്പോഴാണ് കൊറോണ വന്ന് കട പൂട്ടിയത്.അപ്പോൾ അവൻ വിശന്ന് വലഞ്ഞ് എല്ലാവീടിന് മുന്നിലും നോക്കി.പക്ഷേ എല്ലാവീടുകളും അടച്ചിട്ടിരിക്കുകയായിരുന്നു. കിട്ടു വിശന്ന് തളർന്ന് കരയാൻ തുടങ്ങി.അപ്പോഴാണ് അടുത്തവീട്ടിലിരുന്ന്ആഹാരം കഴിച്ചുകൊണ്ടിരുന്ന മിന്നു കിട്ടവിന്റെ കരച്ചിൽകേട്ടത്.മിന്നു പുറത്തിറങ്ങി കിട്ടുവിന് വയറുനിറയെ ആഹാരം കൊടുത്തു. കിട്ടുവിന് സന്തോഷമായി.

ആനന്ദ് ശർമ്മ
2 c ഗവ. എൽ.പി.എസ്. ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ