"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/management" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/management എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/management എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== | == മാനേജ്മെന്റ് == | ||
<p style="text-align:justify">സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.<br> | |||
==നിലവിലുള്ള മാനേജ്‌മെന്റ് ഭരണസമിതി== | |||
{|class="wikitable" style="text-align:center; width:550px; height:400p* | |||
|- | |||
|പ്രസിഡന്റ് | |||
|ശ്രീ കെ ആർ രാമചന്ദ്രൻനായർ | |||
|- | |||
|വൈസ് പ്രസിഡന്റ് | |||
|ശ്രീ കെ ജി വിശ്വനാഥൻ നായർ | |||
|- | |||
|സെക്രട്ടറി | |||
|ശ്രീ എൻ അജിത് കുമാർ | |||
|- | |||
|ട്രഷറർ, മാനേജർ | |||
|ശ്രീ കെ രാധാകൃഷ്ണൻ | |||
|- | |||
|കമ്മിറ്റി അംഗം | |||
|ശ്രീ കെ സി രവീന്ദ്രനാഥൻ പിള്ള | |||
|- | |||
|കമ്മിറ്റി അംഗം | |||
|അഡ്വ.കെ ജി അജിത്കുമാർ | |||
|- | |||
|കമ്മിറ്റി അംഗം | |||
|എസ്.കൃഷ്ണരാജ് | |||
|} | |||
==സ്കൂളിന്റെ മുൻ മാനേജരുമാർ :== | ==സ്കൂളിന്റെ മുൻ മാനേജരുമാർ :== | ||