"ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്=   കോവിട്-19 നെ കുറിച്ച് ഒരു ലഘു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=       2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=       2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ പടർന്ന് വ്യാപിച്ചിരിക്കുകയാണ്                                    കോവിഡ്-19 എന്ന മഹാമാരി. കോവിഡ്-19 ന് എതിരെ ഇതുവരെ ഒരു മെഡിസിനും കണ്ടുപിടിച്ചിട്ടില്ല. വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇവയൊക്കെ ആണ്. സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഇട്ടു കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വയും മുഖവും തുവാല ഉപയോഗിച്ച് മറയ്‌ക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാത്തിരിക്കുക, സാനിട്ടറൈസ്സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ എങ്ങനെയാണ് ജീവിക്കുന്നത്.
                നമ്മുടെ രാജ്യത്തെ ജനങ്ങളെ കോവിഡ് -19 നിന്നും രക്ഷിക്കുവാൻ വേണ്ടി നമ്മുടെ പ്രധാനമന്ത്രിയും മറ്റു ജന പ്രതിനിധികളും അവരാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുന്നു. ലോകത്തിലെ 30 ലക്ഷത്തോളം വരുന്ന കോവിഡ്-19 രോഗികളെ ഒരേ ലക്ഷ്യത്തോടെ പരിചരിക്കുന്ന ഡോക്ടർമാരും ന്സുമാരും നമ്മുടെ രാജ്യത്തുണ്ട്. അവരിൽ കുറച്ച് ശതമാനം ആൾക്കാർക്ക്‌ കോവിഡ്-19 ബാധിച്ചിരിക്കുന്നു. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും നഴസുമാരും കുറവാണ്. കോവിഡ് -19 പടർന്ന് പിടിച്ച ഡോക്ടർമാരും നഴ്സ്മാരും ചികിൽസയിലാണ്
                  കോവിഡ്-19ൽ നിന്നും രക്ഷനേടാൻ നമ്മുടെ രാജ്യത്ത് കർഫ്യു പ്രഖ്യപിച്ചു. ഇത് തുടർ നടപടിയാക്കുവാൻ വേണ്ടി നമ്മുടെ പോലീസ് സേനയെ നിയോഗിച്ചു. ഇവർ രാത്രിയെന്നോ പകലെന്നോ ദിവസങ്ങളോളം നമുക്കു വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നു.
                  ലോക് ഡൗൺ  നന്ദി നമസ്കാരം കാരണം ജോലിക്ക് പോകാൻ കഴിയാത്ത കുറച്ച് സമൂഹം നമുക്കിടയിലുണ്ട്. നമ്മൾ അവരെ കണ്ടില്ലാന്ന് നടിക്കരുത് നാമൊന്നായി നിന്ന് നമുക്ക് കോവിഡ്-19 നെ നേരിടാം
" സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുക്കുക, മാസ്ക് ഉപയോഗിക്കുക " .
തുരത്തൂ കോവിടിനെ
  രക്ഷിക്കൂ സമൂഹത്തെ
തുടച്ചു നീക്കു ഈ മഹാമാരിയെ.
കോവിഡ് എന്ന മഹാമാരിക്കെതിരായി മരുന്ന് വേഗം കണ്ട് പിടിക്കട്ടെയെന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു .
Stay home stay Safe
       
   
     


കൊറോണയെന്ന മഹാമാരിവന്നു.           
മാലോകരൊക്കെ ഭയന്നോടിടുന്നു.
വാഹനമില്ല,കടകളുമില്ല
റോഡ് വിജനമായ്ത്തീർന്നിടുന്നു.
ഉത്സവമില്ല കല്യാണവുമില്ല
നാട്ടിൽ വിശേഷങ്ങൾ ഒന്നുമേയില്ല     
രോഗത്തിൻഭീതിയിൽ സ്ക്കൂളുകൾ പൂട്ടി
കൂട്ടുകാർ അന്യോന്യംകാണാതെ മിണ്ടാതെ
വീട്ടിലിരുന്ന് മുഷിഞ്ഞ്തുടങ്ങി.
ടിവിയും ഫോണും കണ്ടുമടുത്തുഗവ.യു.പി.എസ്.അടൂർ
പച്ചക്കറികൾ നട്ടുവളർത്താം
ഫലവൃക്ഷങ്ങൾ നട്ടുവളർത്താം
പ്രകൃതിയുമായി ഇണങ്ങാം നമുക്ക്
</poem> </center>




{{BoxBottom1
{{BoxBottom1
| പേര്= അതുല്യ.പി.എസ്സ്.
| പേര്=   ഗായത്രി പത്മരാഹുൽ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനുംക്ലാസ്.5
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനുംക്ലാസ്.5
ജി.യു.പി.എസ്സ്. അടൂർ. നല്കുക. ഉദാ- (5 A  OR 5 എ) -->
ജി.യു.പി.എസ്സ്. അടൂർ. നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 37: വരി 29:
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പത്തനംതിട്ട   
| ജില്ല=പത്തനംതിട്ട   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}