"ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം
{{prettyurl|G. F. U. P. S Puthenkadappuram}}{{Schoolwiki award applicant}}{{Infobox School
| സ്ഥലപ്പേര്= പുത്തൻ കടപ്പുറം
|സ്ഥലപ്പേര്=പുത്തൻകടപ്പുറം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 24257
|സ്കൂൾ കോഡ്=24257
| സ്ഥാപിതദിവസം=07
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 04
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1919  
|വിക്കിഡാറ്റ ക്യു ഐഡി=Q64089896
| സ്കൂൾ വിലാസം= പുത്തൻ കടപ്പുറം
|യുഡൈസ് കോഡ്=32070303001
| പിൻ കോഡ്= 680516
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0487-2617400
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gfupsputhenkadappuram@gmail.com
|സ്ഥാപിതവർഷം=1919
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ചാവക്കാട്  
|പോസ്റ്റോഫീസ്=തിരുവത്ര
| ഭരണ വിഭാഗം= ഗവണ്മെന്റ്
|പിൻ കോഡ്=680516
| സ്കൂൾ വിഭാഗം= അപ്പെർപ്രൈമറി
|സ്കൂൾ ഫോൺ=0487 2617400
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=gfupsputhenkadappuram@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചാവക്കാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
| ആൺകുട്ടികളുടെ എണ്ണം= 119
|വാർഡ്=29
| പെൺകുട്ടികളുടെ എണ്ണം= 109
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 228
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| അദ്ധ്യാപകരുടെ എണ്ണം= 14
|താലൂക്ക്=ചാവക്കാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
| പ്രധാന അദ്ധ്യാപക= ടി എ ഗിരിജ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സലിം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 24257GFUP.png
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ 2=യു.പി
 
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=|വിദ്യാർത്ഥികളുടെ എണ്ണം 1-10=204
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ബി ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ ടി എ
|എം.പി.ടി.. പ്രസിഡണ്ട്=ഷഹർ ബാൻ
|സ്കൂൾ ചിത്രം=24257GFUP.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 35: വരി 63:

== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട്  താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ്  ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ  2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട്‌ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്  സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ  മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല  അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ  മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു

== EDITORIAL ==
== EDITORIAL ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എം ൽ എ ഫണ്ടിൽ നിന്നും 1.72   കോടി രൂപ ചിലവിൽ പുതിയ കെട്ടിട പണി പുരോഗമിക്കുന്നു
 
63 സെന്ററിൽ പഴയ കെട്ടിടം സ്ഥിതിചെയ്യുന്നു .പുതിയകെട്ടിട പണി പുരോഗമിക്കുന്നു 
 
== ഹൈ ടെക് സൗകര്യങ്ങൾ ==
 
* 12 ക്‌ളാസ് മുറികൾ ഉൾപ്പെടുന്ന ഹൈടെക് കെട്ടിടം
* 3  ഹൈടെക് ക്‌ളാസ് മുറികൾ
* കമ്പ്യുട്ടർ ലാബ് സൗകര്യം
==ചിത്രശാല ==
<gallery>
Hi tek school.jpg | ഹൈ ടെക് കെട്ടിടം ദിപപ്രഭയിൽ
Hitekschool.jpg | ഹൈ ടെക് കെട്ടിടംവും സ്‌കൂൾ ബസ്സും
</gallery>

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
<gallery>
24257school-samrakshanam.jpg
24257school-samrakshanam.jpg
വരി 46: വരി 89:

   പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന്‌  തുടക്കം കുറിച്ചു . രക്ഷിതാക്കളും  ജനപ്രധിനിധികളും  സാമൂഹ്യ-സാം സ്കാരിക  പ്രവർത്തകരും  ചേർന്ന്  വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ  പൂർവ്വവിദ്യാർത്ഥിയായ  ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ്  ഇ  ബി  എഞ്ചിനീയർ )ഉദ്‌ഘാ ടനം  നിർവ്വഹിച്ചു .ചാവക്കാട്  മുൻസിപ്പൽ കൗൺസിലർ  അഡ്വ :ഹസീന ,വാർഡ് കൗൺസിലർ  ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ്  .എ  പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി  ടി ഏ പ്രസിഡണ്ട്  ശ്രീമതി ഷാ മില  സുലൈമാൻ  തുടങ്ങിയവർ പ്രതി ജ്ഞ  ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും  ജനപ്രതിനിധികളും പ്രതിജ്ഞ  ഏറ്റുചൊല്ലി.

കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാകാൻ  കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു

==മുന്‍ സാരഥികള്‍==
ക്രാഫ്റ്റ് ഫിസിക്കൽ  എഡ്യൂക്കേഷൻ എന്നിവക്കു  അദ്യാപകര്ട്  ഉണ്ട്
  കുലവൻ മാസ്റ്റർ 1919        ഗോപാലൻ മാസ്റ്റർ ,  ഹജ്ജുൽഅക്ബർമാസ്റ്റർ,      ടി.കെ.ശേഖരൻമാസ്റ്റർ,  കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96      ലക്ഷ്മി കുട്ടി  ടീച്ചർ 1996-98    പി ജി  ദിവാകരൻ  മാസ്റ്റർ 1998-2004    പി വി  മണിടീച്ചർ2004-06  ശശിമാസ്റ്റർ    ഇ.ടി  സീന ടീച്ചർ2006-07        കെ ർ  ഗീതടീച്ചർ2007-15
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
'''<u><big>തിരികെ വിദ്യയയത്തിലേക്ക്</big></u>'''
 
തിരികെ വിദ്യയയത്തിലേക്ക് 2021    നവംബര് ഒന്നാം തിയതി നടത്തി .90 .ശതമാനം കുട്ടികളും സ്കൂളിൽ എത്തി .പ്രവേശനോത്സവം വളരെ നന്നായി നടത്തി വാർഡ് കൗൺസിലർ  പി കെ രാധാകൃഷ്ണൻ ഉൽഘടനം ചെയ്തു                       
 
'''<big><u>ഉല്ലാസ ഗണിതം , വായനചങ്ങാത്തം</u></big>'''                       
 
ഉല്ലാസ ഗണിതം , വായനചങ്ങാത്തം  എന്നി പരിപാടികളുടെ രക്ഷകർതൃ ശില്പശാല മാർച്ച് മാസത്തിൽ പ്രദാന അദ്ധ്യാപിക  ബിന്ദു ടീച്ചറുടെ നേത്രത്വത്തിൽ നടന്നു                       
           
'''<big><u>മുൻ സാരഥികൾ</u></big>'''
  കുലവൻ മാസ്റ്റർ 1919        ഗോപാലൻ മാസ്റ്റർ ,  ഹജ്ജുൽഅക്ബർമാസ്റ്റർ,      ടി.കെ.ശേഖരൻമാസ്റ്റർ,  കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96      ലക്ഷ്മി കുട്ടി  ടീച്ചർ 1996-98    പി ജി  ദിവാകരൻ  മാസ്റ്റർ 1998-2004    പി വി  മണിടീച്ചർ2004-06  ശശിമാസ്റ്റർ    ഇ.ടി  സീന ടീച്ചർ2006-07        കെ ർ  ഗീതടീച്ചർ2007-15   പി പി സുജാത 2015-18    ടി എ ഗിരിജ 2018-20      കെ കെ ബീന 2021    ഇ കെ ബിന്ദു 2021    പി ബി ബിന്ദു  2022-
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മൽസ്യ തൊഴിലാളികളുടെ മക്കൾക്കു വിദ്യ നൽകുവാൻ സാധിച്ചു . അങ്ങനെ എടുത്തു പറയത്തക്ക പ്രശസ്തർ ഇല്ല . എങ്കിലും  ഓരോരുത്തരും അവരുടെ മേഖലയിൽ പ്രശസ്ടർ തന്നെ .

==നേട്ടങ്ങൾ .പുരസ്കാരങ്ങൾ.==
==നേട്ടങ്ങൾ .പുരസ്കാരങ്ങൾ.==
 
തൃശൂർ ജില്ലാ പി ടി എ അവാർഡ്  1999-2000
 
സംസ്ഥാന പി ടി എ അവാർഡ്  2000-2001
 
ചാവക്കാട് ഉപ  ജില്ലാ പി ടി എ അവാർഡ്  2012-2013
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5951432,76.0062497|zoom=15}}
ചാവക്കാട്  - പൊന്നാനി വഴി  3 കി മി  കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങി  300മി ബീച്ച് റോഡിൽ കൂടി നടന്നാൽ സ്കൂളിൽ എത്താം  {{Slippymap|lat=10.5951432|lon=76.0062497|zoom=15|width=full|height=400|marker=yes}}

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം
വിലാസം
പുത്തൻകടപ്പുറം

തിരുവത്ര പി.ഒ.
,
680516
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0487 2617400
ഇമെയിൽgfupsputhenkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24257 (സമേതം)
യുഡൈസ് കോഡ്32070303001
വിക്കിഡാറ്റQ64089896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ബി ബിന്ദു
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ ടി എ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർ ബാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട് താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ് ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ 2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട്‌ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു

EDITORIAL

ഭൗതികസൗകര്യങ്ങൾ

എം ൽ എ ഫണ്ടിൽ നിന്നും 1.72   കോടി രൂപ ചിലവിൽ പുതിയ കെട്ടിട പണി പുരോഗമിക്കുന്നു

63 സെന്ററിൽ പഴയ കെട്ടിടം സ്ഥിതിചെയ്യുന്നു .പുതിയകെട്ടിട പണി പുരോഗമിക്കുന്നു

ഹൈ ടെക് സൗകര്യങ്ങൾ

  • 12 ക്‌ളാസ് മുറികൾ ഉൾപ്പെടുന്ന ഹൈടെക് കെട്ടിടം
  • 3  ഹൈടെക് ക്‌ളാസ് മുറികൾ
  • കമ്പ്യുട്ടർ ലാബ് സൗകര്യം

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

 പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന്‌   തുടക്കം കുറിച്ചു . രക്ഷിതാക്കളും  ജനപ്രധിനിധികളും  സാമൂഹ്യ-സാം സ്കാരിക  പ്രവർത്തകരും  ചേർന്ന്  വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ  പൂർവ്വവിദ്യാർത്ഥിയായ  ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ്  ഇ  ബി  എഞ്ചിനീയർ )ഉദ്‌ഘാ ടനം  നിർവ്വഹിച്ചു .ചാവക്കാട്  മുൻസിപ്പൽ കൗൺസിലർ  അഡ്വ :ഹസീന ,വാർഡ് കൗൺസിലർ  ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ്  .എ  പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി  ടി ഏ പ്രസിഡണ്ട്  ശ്രീമതി ഷാ മില  സുലൈമാൻ  തുടങ്ങിയവർ പ്രതി ജ്ഞ  ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും  ജനപ്രതിനിധികളും പ്രതിജ്ഞ  ഏറ്റുചൊല്ലി.

കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാകാൻ  കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു

ക്രാഫ്റ്റ് ഫിസിക്കൽ  എഡ്യൂക്കേഷൻ എന്നിവക്കു  അദ്യാപകര്ട്  ഉണ്ട്

തിരികെ വിദ്യയയത്തിലേക്ക്

തിരികെ വിദ്യയയത്തിലേക്ക് 2021    നവംബര് ഒന്നാം തിയതി നടത്തി .90 .ശതമാനം കുട്ടികളും സ്കൂളിൽ എത്തി .പ്രവേശനോത്സവം വളരെ നന്നായി നടത്തി വാർഡ് കൗൺസിലർ  പി കെ രാധാകൃഷ്ണൻ ഉൽഘടനം ചെയ്തു

ഉല്ലാസ ഗണിതം , വായനചങ്ങാത്തം

ഉല്ലാസ ഗണിതം , വായനചങ്ങാത്തം എന്നി പരിപാടികളുടെ രക്ഷകർതൃ ശില്പശാല മാർച്ച് മാസത്തിൽ പ്രദാന അദ്ധ്യാപിക  ബിന്ദു ടീച്ചറുടെ നേത്രത്വത്തിൽ നടന്നു

മുൻ സാരഥികൾ

കുലവൻ മാസ്റ്റർ 1919        ഗോപാലൻ മാസ്റ്റർ ,   ഹജ്ജുൽഅക്ബർമാസ്റ്റർ,       ടി.കെ.ശേഖരൻമാസ്റ്റർ,  കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96       ലക്ഷ്മി കുട്ടി  ടീച്ചർ 1996-98    പി ജി   ദിവാകരൻ  മാസ്റ്റർ 1998-2004    പി വി   മണിടീച്ചർ2004-06   ശശിമാസ്റ്റർ    ഇ.ടി  സീന ടീച്ചർ2006-07         കെ ർ   ഗീതടീച്ചർ2007-15   പി പി സുജാത 2015-18     ടി എ ഗിരിജ 2018-20      കെ കെ ബീന 2021     ഇ കെ ബിന്ദു 2021    പി ബി ബിന്ദു  2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൽസ്യ തൊഴിലാളികളുടെ മക്കൾക്കു വിദ്യ നൽകുവാൻ സാധിച്ചു . അങ്ങനെ എടുത്തു പറയത്തക്ക പ്രശസ്തർ ഇല്ല . എങ്കിലും  ഓരോരുത്തരും അവരുടെ മേഖലയിൽ പ്രശസ്ടർ തന്നെ .

നേട്ടങ്ങൾ .പുരസ്കാരങ്ങൾ.

തൃശൂർ ജില്ലാ പി ടി എ അവാർഡ് 1999-2000

സംസ്ഥാന പി ടി എ അവാർഡ് 2000-2001

ചാവക്കാട് ഉപ  ജില്ലാ പി ടി എ അവാർഡ് 2012-2013

വഴികാട്ടി

ചാവക്കാട്  - പൊന്നാനി വഴി 3 കി മി കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങി 300മി ബീച്ച് റോഡിൽ കൂടി നടന്നാൽ സ്കൂളിൽ എത്താം

Map