"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മുത്തച്ഛൻറെ വിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മുത്തച്ഛൻറെ വിളി | color= 5 }} <p> ഉണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സിറിയക് ഡയസ് | ||
| ക്ലാസ്സ്= 4 B | | ക്ലാസ്സ്= 4 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 30: | വരി 30: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Vijayanrajapuram| തരം= കഥ}} |
14:58, 6 മേയ് 2020-നു നിലവിലുള്ള രൂപം
മുത്തച്ഛൻറെ വിളി
ഉണ്ണീ.......ഉണ്ണീ..... അമ്മ ഉണ്ണിയെ ഊണു കഴിക്കാൻ വിളിച്ചു.അവൻ ഓടിയെത്തി ഉണ്ണാനിരുന്നു. "ഉണ്ണി.. നീ കൈ കഴുകിയോ? അമ്മ ചോദിച്ചു."ഇല്ലമ്മേ"."എങ്കിൽ പോയി കൈ കഴുകി യിട്ടു വാ...."അമ്മ പറഞ്ഞു. അവൻ മടിച്ചു. ഞാൻ ഉണ്ടുകഴിഞ്ഞ് കഴുകാം..... അവൻ ചിണുങ്ങി. ഉണ്ണീ .....മുത്തശ്ശൻ അവനെ വിളിച്ചു. എന്താ മുത്തശ്ശാ.. അവൻ ഊണു മേശയിൽ നിന്നു മുത്തശ്ശൻെറ അടുത്തേക്കോടി.'നീ ഇന്നത്തെ പത്രം വായിച്ചോ?" മുത്തശ്ശൻ ചോദിച്ചു."ഇല്ല" എന്താ വിശേഷിച്ച് ഉണ്ണി ആരാഞ്ഞു. നീ കൊറോണ വൈറസിനെ ക്കുറിച്ച് കേട്ടില്ലേ? അതിനെ തുരത്താൻ ഏറ്റവും പ്രധാനമായി എന്തു ചെയ്യണമെന്നോ? മുത്തശ്ശൻ പത്രം ഉണ്ണിയെ വായിച്ച് കേൾപ്പിച്ചു. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. "ഉണ്ണീ..മുത്തശ്ശനെയും കൂട്ടി ഉണ്ണാൻ വാ..." അമ്മ വീണ്ടും വിളിച്ചു ഉണ്ണി ഓടിയെത്തി. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകി. അമ്മയോടു പറഞ്ഞു."കൈ കഴുകൂ.....കൊറോണ അകറ്റൂ......."
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |