|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാത്തിരിപ്പ്
| |
| ചില്ലുജാലകത്തിനപ്പുറം കാഴ്ചകൾ
| |
| ഇല്ലാതാവുന്നത് ഇതാദ്യം
| |
| കാണാൻ നേര
| |
| മില്ലാത്തതിനാൽ
| |
| കാണേണ്ടതൊന്നും കണ്ടതുമില്ല
| |
| പകലും രാവും മാത്രമായിട്ടിന്നും
| |
| വിജനമായ വഴിത്താരകളിൽ തേടി
| |
| നിറമില്ലാക്കാറ്റിന്റെ തേങ്ങൽ മാത്രം
| |
| അലയടിച്ചു, വാക്കുകൾ നഷ്ടമാവുന്ന
| |
| നിസ്സഹായതയിൽ
| |
| വിറങ്ങലിച്ചുനിന്നപ്പോഴും
| |
| വെള്ളച്ചുവരിൽ കറുത്ത നിഴൽ
| |
| മൗനിയായി കാത്തിരുന്നതുമറിഞ്ഞില്ല
| |
| ശീതീകരിച്ച അകത്തളങ്ങൾ
| |
| പേടിച്ചൂടിൽ ഉരുകിയൊലിച്ചപ്പോൾ
| |
| വിട്ടകന്ന ആത്മാവുകൾ വീണ്ടും
| |
| ആരെയോ കാത്തിരുന്നു.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ ഹിബ പി
| |
| | ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14763
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=കവിത}}
| |
| *[[{{PAGENAME}}/കൊറോണ | കൊറോണ]]
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ നാട്ടിൽ പടരുകയായി
| |
| ജനങ്ങളെല്ലാം വീട്ടിൽ ഇരിക്കുകയായി
| |
| കൊറോണയെ അതിജീവികാൻ
| |
| നാമെല്ലാം തയ്യാറായി
| |
| നാമെല്ലാം ജാഗ്രതയോടെ
| |
| നാമെല്ലാം കരുതലോടെ പോരാടുകയാണ്
| |
| അരുത് ആരും ചെയ്യരുതേ
| |
| ആവശ്യമില്ലാതെ പോവരുതേ
| |
| പുറത്തോട്ട് ഇറങ്ങിനടക്കരുതേ
| |
| ആവശ്യമില്ലാതെ ഇറങ്ങരുതേ
| |
| അത്യാവശ്യമെങ്കിൽ മാസ്ക് ധരിക്കൂ
| |
| അത്യാവശ്യമെങ്കിൽ അകലം പാലിക്കൂ
| |
| വാഹനങ്ങൾ ഒന്നും കാണുന്നില്ല
| |
| വിവാഹം ഒന്നും നടക്കുന്നില്ല
| |
| എല്ലാവർക്കും തിരക്കൊഴിഞ്ഞു
| |
| എല്ലാവരും നിശബ്ദരായി
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശാദില സി
| |
| | ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14763
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=കവിത}}
| |
| *[[{{PAGENAME}}/കുഞ്ഞനുറുമ്പും അച്ഛനും | കുഞ്ഞനുറുമ്പും അച്ഛനും]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കുഞ്ഞനുറുമ്പും അച്ഛനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>കുഞ്ഞനുറുമ്പും അച്ഛനും
| |
|
| |
| ഒരു ദിവസം കുഞ്ഞനുറുമ്പിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നു.അച്ഛനോട് കുഞ്ഞനുറുമ്പ് ചോദിച്ചു,"ഗൾഫിൽ നിന്ന് വന്ന പെട്ടിയിൽ കൊറോണയുണ്ടോ? പരിശോധിച്ച് അകത്ത് കയറിയാൽ മതി”എന്ന്.അച്ഛന്റെമറുപടി ഇങ്ങനെയായിരുന്നു, "എന്റെ മകനെ ഞാൻ പരിശോധിച്ചു.ഫലം വിപരീതമായിരുന്നു".കുഞ്ഞനുറുമ്പ് അതു കേട്ട് സന്തോഷിച്ചു.
| |
|
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ഫസീഹ സുമയ്യ കെ കെ
| |
| | ക്ലാസ്സ്=3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14763
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=കവിത}}
| |