"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ -ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കൊറോണ -ലേഖനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി പിടിപെട്ടത്. ഇത് വളരെ പെട്ടെന്ന് ജനങ്ങളെ കീഴ്പ്പെടുത്തുന്നു ശക്തമായ പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം ശരീരവേദന കടുത്ത തലവേദന, വയറിളക്കംഎന്നിവയാണ് പ്രധാന ലക്ഷണങ്ങൾവായിലൂടെയും മൂക്കിലൂടെയും ആണ് വൈറസ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ, ടിഷ്യുവോ ഉപയോഗിക്കുന്നത് . | ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി പിടിപെട്ടത്. ഇത് വളരെ പെട്ടെന്ന് ജനങ്ങളെ കീഴ്പ്പെടുത്തുന്നു ശക്തമായ പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം ശരീരവേദന കടുത്ത തലവേദന, വയറിളക്കംഎന്നിവയാണ് പ്രധാന ലക്ഷണങ്ങൾവായിലൂടെയും മൂക്കിലൂടെയും ആണ് വൈറസ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ, ടിഷ്യുവോ ഉപയോഗിക്കുന്നത് . | ||
രോഗം ഉള്ളവരുടെ കൂടെ ഇരിക്കുന്നത് നമ്മൾ രോഗി ആകാൻ കാരണമാകും. സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ് .പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ആണ് ഈ വൈറസ് വേഗം ബാധിക്കുന്നത്. | |||
പരിസരശുചിത്വവും വ്യക്തിശുചിത്വവും കൈകൾ സോപ്പും വെള്ളവുംഉപയോഗിച്ച് വൃത്തിയായി കഴുകൽകണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ കൈയ്യിടാതിരിക്കുക. | |||
പുറത്തുപോകുന്നത് കുറയ്ക്കുക, സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. | |||
കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. നമ്മുടെഗവൺമെൻറ് വേണ്ടമുൻകരുതലുകൾ | |||
എടുത്തതുകൊണ്ട് കേരളത്തിൽകുറച്ചു പേർക്ക് മാത്രമേ രോഗം പടർന്നു പിടിച്ചുള്ളു. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിൻ്റ വ്യാപനം കുറഞ്ഞു. | |||
നമ്മുടെ ബഹു: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘ ത്തിൻറെ പ്രവർത്തനത്തെയും പോലീസ് സേനയുടെ പ്രവർത്തനത്തെയും ഞാൻ ബഹുമാനപൂർവ്വം ആദരിക്കുന്നു. നമ്മളോരോരുത്തരും ജാഗ്രതയോടെ ഇരുന്നാൽ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ ആവും ലോകാ സമസ്താ സുഖിനോ ഭവന്ദു: | |||
{{BoxBottom1 | |||
| പേര്= പ്രാർത്ഥന പ്രഭാകർ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം എം എൽ പി എസ് കടുവിനാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36444 | |||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= ലേഖനം}} |
14:42, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലേഖനം
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി പിടിപെട്ടത്. ഇത് വളരെ പെട്ടെന്ന് ജനങ്ങളെ കീഴ്പ്പെടുത്തുന്നു ശക്തമായ പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം ശരീരവേദന കടുത്ത തലവേദന, വയറിളക്കംഎന്നിവയാണ് പ്രധാന ലക്ഷണങ്ങൾവായിലൂടെയും മൂക്കിലൂടെയും ആണ് വൈറസ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ, ടിഷ്യുവോ ഉപയോഗിക്കുന്നത് . രോഗം ഉള്ളവരുടെ കൂടെ ഇരിക്കുന്നത് നമ്മൾ രോഗി ആകാൻ കാരണമാകും. സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ് .പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ആണ് ഈ വൈറസ് വേഗം ബാധിക്കുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും കൈകൾ സോപ്പും വെള്ളവുംഉപയോഗിച്ച് വൃത്തിയായി കഴുകൽകണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ കൈയ്യിടാതിരിക്കുക. പുറത്തുപോകുന്നത് കുറയ്ക്കുക, സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. നമ്മുടെഗവൺമെൻറ് വേണ്ടമുൻകരുതലുകൾ എടുത്തതുകൊണ്ട് കേരളത്തിൽകുറച്ചു പേർക്ക് മാത്രമേ രോഗം പടർന്നു പിടിച്ചുള്ളു. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിൻ്റ വ്യാപനം കുറഞ്ഞു. നമ്മുടെ ബഹു: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘ ത്തിൻറെ പ്രവർത്തനത്തെയും പോലീസ് സേനയുടെ പ്രവർത്തനത്തെയും ഞാൻ ബഹുമാനപൂർവ്വം ആദരിക്കുന്നു. നമ്മളോരോരുത്തരും ജാഗ്രതയോടെ ഇരുന്നാൽ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ ആവും ലോകാ സമസ്താ സുഖിനോ ഭവന്ദു:
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |