"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ വേട്ടയാടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ വേട്ടയാടുമ്പോൾ | |||
കൊറോണയുണ്ടത്രേ കൊറോണ | |||
ഇപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടo | |||
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം മാനവരൊക്കെയും | |||
വിധിയിൽ പടച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമേ പിടികൂടാതവൻ | |||
വിലസുന്നു ലോകത്തിൻ ഭീഷണിയായ്. | |||
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന് | |||
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു. | |||
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ | |||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശിഖ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം എം എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36444 | |||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കവിത}} | |||