"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ്

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ്

<gallery> | <gallery> | ||
26036-linet.jpg|ലിനറ്റ് ആന്റണി ജൂനിയർ റെഡ് ക്രോസ് കൗൺസിലർ | |||
26036-jayasree.jpg|ജയശ്രീ റ്റി.ഡി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ | |||
</gallery> | </gallery> | ||

ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രവേശനോത്സവം മുതൽ അവസാന വാർഷികാഘോഷങ്ങൾ വരെ പ്രവർത്തനനിരതരായിരുന്നു കുട്ടി കേഡറ്റുകൾ. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കേഡറ്റുകൾ അറിഞ്ഞുകണ്ടു പ്രവർത്തിച്ചു. അതോടൊപ്പം തങ്ങളുടെ പഠനങ്ങളും ഒപ്പം കൊണ്ടുപോകുവാൻ ശ്രദ്ധാലുക്കളായിരുന്നു ഇവർ. വയോജനദിനത്തിൽ തേവരയിലെ അഗതിമന്ദിരത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് അവരുമൊത്ത് ഗാനങ്ങളാലപിച്ചും നൃത്തം വച്ചും വിശേഷങ്ങൾ പങ്കുവച്ചും ആ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ കാണിച്ച സുമനസ്സ് അഭിനന്ദനാർഹമാണ്.

JRC ൽ A Level-20, B Level-20, C Level - 20 എന്ന കണക്ക് പ്രകാരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഒരു യൂണിറ്റാണ് എൽ.എം.സി.സി.യിൽ പ്രവർത്തിക്കുന്നത്. 2019 ലെ പ്രളയത്തിനോടനുബന്ധിച്ച് റെഡ് ക്രോസ്സ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് കുട്ടികൾ നിത്യോപയോഗത്തിനാവശ്യമായ സാധനങ്ങൾ ശേഖരിച്ച് ആലപ്പുഴയിലെ കുട്ടനാടൻ പ്രളയബാധിതർക്ക് എത്തിച്ചുകൊടുത്തു. ഇതുപോലെ തന്നെ എല്ലാവർഷവും സാധനങ്ങൾ ശേഖരിച്ച് വൃദ്ധസദനത്തിലും കൊണ്ടുകൊടുക്കാറുണ്ട്. എസ്.എസ്.എൽ.സി.ക്ക് 20 കുട്ടികൾക്കും 10 മാർക്ക് ഗ്രേസ് മാർക്കു കിട്ടുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്.

<gallery> | <gallery> | ||
26036-geneal body jrc.jpg|അധ്യാപകരക്ഷാകർതൃ സംഗമത്തിൽ അതിഥികൾക്ക് പാനീയം നൽകുന്ന JRC കേഡറ്റ് | 26036-geneal body jrc.jpg|അധ്യാപകരക്ഷാകർതൃ സംഗമത്തിൽ അതിഥികൾക്ക് പാനീയം നൽകുന്ന JRC കേഡറ്റ് | ||
26036-redcross& guides.jpg|കുട്ടനാട്ടിലെ പ്രളയബാധിതർക്ക് ഓണകിറ്റ് ശേഖരിച്ചതുമായി JRC കേഡറ്റ് | 26036-redcross& guides.jpg|കുട്ടനാട്ടിലെ പ്രളയബാധിതർക്ക് ഓണകിറ്റ് ശേഖരിച്ചതുമായി JRC കേഡറ്റ് | ||
26036-വയോജനദിനം JRC.jpg|വയോജന ദിനത്തിൽ അഗതിമന്ദിരത്തിൽ JRC കേഡറ്റുകൾ | |||
</gallery> | </gallery> | ||

16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ്

ലിനറ്റ് ആന്റണി ജൂനിയർ റെഡ് ക്രോസ് കൗൺസിലർ

ജയശ്രീ റ്റി.ഡി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ
ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രവേശനോത്സവം മുതൽ അവസാന വാർഷികാഘോഷങ്ങൾ വരെ പ്രവർത്തനനിരതരായിരുന്നു കുട്ടി കേഡറ്റുകൾ. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കേഡറ്റുകൾ അറിഞ്ഞുകണ്ടു പ്രവർത്തിച്ചു. അതോടൊപ്പം തങ്ങളുടെ പഠനങ്ങളും ഒപ്പം കൊണ്ടുപോകുവാൻ ശ്രദ്ധാലുക്കളായിരുന്നു ഇവർ. വയോജനദിനത്തിൽ തേവരയിലെ അഗതിമന്ദിരത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് അവരുമൊത്ത് ഗാനങ്ങളാലപിച്ചും നൃത്തം വച്ചും വിശേഷങ്ങൾ പങ്കുവച്ചും ആ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ കാണിച്ച സുമനസ്സ് അഭിനന്ദനാർഹമാണ്.
JRC ൽ A Level-20, B Level-20, C Level - 20 എന്ന കണക്ക് പ്രകാരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഒരു യൂണിറ്റാണ് എൽ.എം.സി.സി.യിൽ പ്രവർത്തിക്കുന്നത്. 2019 ലെ പ്രളയത്തിനോടനുബന്ധിച്ച് റെഡ് ക്രോസ്സ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് കുട്ടികൾ നിത്യോപയോഗത്തിനാവശ്യമായ സാധനങ്ങൾ ശേഖരിച്ച് ആലപ്പുഴയിലെ കുട്ടനാടൻ പ്രളയബാധിതർക്ക് എത്തിച്ചുകൊടുത്തു. ഇതുപോലെ തന്നെ എല്ലാവർഷവും സാധനങ്ങൾ ശേഖരിച്ച് വൃദ്ധസദനത്തിലും കൊണ്ടുകൊടുക്കാറുണ്ട്. എസ്.എസ്.എൽ.സി.ക്ക് 20 കുട്ടികൾക്കും 10 മാർക്ക് ഗ്രേസ് മാർക്കു കിട്ടുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്.

അധ്യാപകരക്ഷാകർതൃ സംഗമത്തിൽ അതിഥികൾക്ക് പാനീയം നൽകുന്ന JRC കേഡറ്റ്

കുട്ടനാട്ടിലെ പ്രളയബാധിതർക്ക് ഓണകിറ്റ് ശേഖരിച്ചതുമായി JRC കേഡറ്റ്

വയോജന ദിനത്തിൽ അഗതിമന്ദിരത്തിൽ JRC കേഡറ്റുകൾ