"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meenakshi Jayan (സംവാദം | സംഭാവനകൾ)
അക്ഷരത്തെറ്റുകൾ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ലഘുചിത്രം]]
 
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.HOSDURG}}
{{prettyurl|G.H.S.S.HOSDURG}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഹോസ്ദുർഗ്
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
{{Infobox School|
|റവന്യൂ ജില്ല=കാസർഗോഡ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=12004
പേര്= ഗവൺമെന്റ്  എച്ച്.എസ്സ്.എസ്സ്.ഹൊസദുര്ഗ്|
|എച്ച് എസ് എസ് കോഡ്=14049
സ്ഥലപ്പേര്= കാഞ്ഞങ്ങാട് |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= കാസ൪ഗോഡ്|
|യുഡൈസ് കോഡ്=32010500129
സ്കൂൾ കോഡ്=12004 |
|സ്ഥാപിതദിവസം=
ഹയർ സെക്കന്ററി സ്‌കൂൾ കോഡ് =14049 |
|സ്ഥാപിതമാസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതവർഷം=
സ്ഥാപിതമാസം= 06 |
|സ്കൂൾ വിലാസം=  
സ്ഥാപിതവർഷം= 1902 |
|പോസ്റ്റോഫീസ്=
സ്കൂൾ വിലാസം= ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, <br/>കാസ൪ഗോഡ്|
|പിൻ കോഡ്=671315
പിൻ കോഡ്= 671315|
|സ്കൂൾ ഫോൺ=04672208081
സ്കൂൾ ഫോൺ= 04672208081 |
|സ്കൂൾ ഇമെയിൽ=12004hosdurg@gmail.com
സ്കൂൾ ഇമെയിൽ= 12004hosdurg@gmail.com |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്= nil |
|ഉപജില്ല=ഹോസ്‌ദുർഗ്
ഉപ ജില്ല= ഹൊസ്ദു൪ഗ് ‌|  
|തദ്ദേശസ്വയംഭരണസ്ഥാപനം =
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=
ഭരണം വിഭാഗം= സർക്കാർ ‍‌|
|ലോകസഭാമണ്ഡലം=കാസർഗോഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=ഹോസ്‌ദുർഗ്
<!--യു.പി /ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ  ‍-->
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പഠന വിഭാഗങ്ങൾ1= യു.പി‍ |  
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ  |  
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം= മലയാളം‌,കന്നഡ, ഇംഗ്ലീഷ്  |
|പഠന വിഭാഗങ്ങൾ2=യു.പി.
ആൺകുട്ടികളുടെ എണ്ണം= 605 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=651 |
|പഠന വിഭാഗങ്ങൾ4=HSS
വിദ്യാർത്ഥികളുടെ എണ്ണം=1256 |
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം= 34 |
|സ്കൂൾ തലം= 5 മുതൽ 12 വരെ 5 to 12
പ്രിൻസിപ്പൽ=   സുരേഷ് ബാബു ആലയിൽ വീട്ടിൽ |
|മാദ്ധ്യമം=മലയാളം
പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ എം വി ‌‌‌|
|ആൺകുട്ടികളുടെ എണ്ണം 1-10=
പി.ടി.. പ്രസിഡണ്ട്= വി മധുസൂദനൻ  |
|പെൺകുട്ടികളുടെ എണ്ണം 1-10=
ഗ്രേഡ്=5.5 |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
സ്കൂൾ ചിത്രം= hosdurg_1.jpg|
|അദ്ധ്യാപകരുടെ എണ്ണം 1-10=
}}
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12004-GHSS-HOSDURG-MAIN-GATE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്‍.  
കാഞ്ഞങ്ങാട് നഗരത്തോട് ചേർന്ന്  ഹോസ്‌ദുർഗിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. ഹോസ്‌ദുർഗ്'''
== ബോർഡ് സ്കൂൾ ==
.'''ബോർഡ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ബോർഡ് സ്കൂൾ  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
 
== ചരിത്രം ==
== ചരിത്രം==
1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  ആരംഭിച്ചു . 2018  ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  ആരംഭിച്ചു . 2018  ഓടെ സ്കൂളിൽ 5-ാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.     
ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പെടെ മൂന്ന് ഏക്കർ ഭൂമിയാണ് ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.     
   
   
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30  കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂളിൽ പലയിടങ്ങളിലുമായി കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്താൻ സി സി ടി വി സംവിധാനങ്ങളും തയാറാക്കിയിരുന്നു. സ്കൂൾ ബസ് സർവീസ് നടത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30  കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. 2സ്കൂൾ ബസ്സുകൾ സ‌‌ർവ്വീസ് നടത്തുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 61: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  എസ്.പി.സി
*  എസ്.പി.സി
എൈ.ടി .
.ടി .
*  ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
*  ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
*  കായികവേദി   
*  കായികവേദി   
വരി 67: വരി 89:
*  ബോർഡ് എഫ് എം റേഡിയോ
*  ബോർഡ് എഫ് എം റേഡിയോ
*  ബോട്ടണി അസോസിയേഷൻ       
*  ബോട്ടണി അസോസിയേഷൻ       
* റെഡ് ക്രോസ്സ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 114: വരി 137:
|ജയരാജ്.പി.വി
|ജയരാജ്.പി.വി
|-
|-
|നിലവിൽ
|2017-2019
| എം വി രാധാകൃഷ്ണൻ
|രാധാകൃഷ്ണൻ  
|-
|-
|
|2019
|ജോയ്‌
|-
|2020
|ബീന പി
|-
|2021
|ഗംഗാധരൻ
|-
|-


|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*ഡോ. കെ.ജി. പൈ  - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
== പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളിൽ അധ്യാപകൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
*കെ.ജി. പൈ  - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
*ശ്രീ എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ
*കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- സ്കൂളിൽ അധ്യാപകൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
*എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ
 
==വഴികാട്ടി==
* NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  150 കി.മി.  അകലം
----
{{Slippymap|lat=12.3125245|lon=75.090393 |zoom=18|width=full|height=400|marker=yes}}
 
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[ചിത്രം:Ghss_hosdurg.jpeg|ലഘുചിത്രം]]
[[ചിത്രം:Ghss_hosdurg.jpeg|ലഘുചിത്രം]]
[[ചിത്രം:Hosdurg ghss.jpeg|ലഘുചിത്രം]]
<!--visbot  verified-chils->-->


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  150 കി.മി.  അകലം


|}
|}
{{#multimaps:12.3125245,75.090393 |zoom=13}}


<!--visbot  verified-chils->
== അവലംബം ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്