"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ നിന്ന് ഒരു കൊറോണ വന്നു
അത് ലോകത്തിന്റെ സാമ്പത്തികം തകിടം മറിച്ചു
എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു
ലോകത്താകെ ഭീതി പരത്തീടുന്നു
ആരോഗ്യ രംഗം നമ്മളെ പരിപാലിക്കുന്നു
ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചു നീക്കാൻ
കൈമെയ് മറന്ന് നമുക്കൊന്നായ് പ്രാർത്ഥിക്കാം
 

ഫാത്തിമ ഷിഫ കെ
2A എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത