"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുകയാണ്.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറ്റവും അധികം പാലിക്കേണ്ട ഒരു കാലഘട്ടമാണ് ഇത്. മനുഷ്യരാശിക്കു തന്നെ ഭീഷണിയായ ഈ കുഞ്ഞുവൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപകലില്ലാതെ കഷ്ടപെടുകയാണ്. അതു കൊണ്ടു തന്നെ നമ്മൾ ജനങ്ങൾ സഹകരിക്കുക. അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ്, ഹാൻ വാഷ് എന്നിവ ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക ഒരുമിച്ച് നിന്ന് ൽ പ്രളയത്തെയും നിപ യെയും തോൽപ്പിച്ച പോലെ കൊറോണയെയും തോൽപ്പിക്കാൻ നമുക്കാകും. കാരണം നമ്മൾ കേരളീയരാണ്. പ്രതി രോധിക്കാം ഒരുമിച്ച്<br>
<poem><center>
Stay home <br>
കൊറോണ എന്ന മഹാമാരി
Stay safe and break the chain
നമ്മുടെ നാടിനെ പിടികൂടി.
കൊറോണയൊന്നും വരാതെ
നമ്മൾ തന്നെ നോക്കേണം.
കയ്യെപ്പോഴും കഴുകേണം
മാസ്കെപ്പോഴും ധരിക്കേണം.
കൂട്ടം കൂടി നിൽക്കരുത്
യാത്രകളൊന്നും പോവരുത് -
അച്ഛനും അമ്മയും മുത്തശ്ശീം
ചേട്ടൻ ചേച്ചി അനിയത്തീം
എല്ലാരും കൂടി വീട്ടിലിരിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ.
</center></poem>
    
    
{{BoxBottom1
{{BoxBottom1
| പേര്=      വേദ
| പേര്=      നജ ഫാത്തിമ .യു.സി
| ക്ലാസ്സ്=  1 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 28:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name= Mohammedrafi|തരം=ലേഖനം}}
{{verification4|name= Mohammedrafi|തരം=കവിത}}

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ എന്ന മഹാമാരി
നമ്മുടെ നാടിനെ പിടികൂടി.
കൊറോണയൊന്നും വരാതെ
നമ്മൾ തന്നെ നോക്കേണം.
കയ്യെപ്പോഴും കഴുകേണം
മാസ്കെപ്പോഴും ധരിക്കേണം.
കൂട്ടം കൂടി നിൽക്കരുത്
യാത്രകളൊന്നും പോവരുത് -
അച്ഛനും അമ്മയും മുത്തശ്ശീം
ചേട്ടൻ ചേച്ചി അനിയത്തീം
എല്ലാരും കൂടി വീട്ടിലിരിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ.


നജ ഫാത്തിമ .യു.സി
1 C ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത