"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|KADATHANAD RAJAS HS PURAMERI}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുറമേരി
|സ്ഥലപ്പേര്=പുറമേരി
| വിദ്യാഭ്യാസ ജില്ല=   വടകര  
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കൊഴികകൊദ്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16032
|സ്കൂൾ കോഡ്=16032
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10177
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=പുരമെരി(പൊ)
|യുഡൈസ് കോഡ്=32041200501
| പിന്‍ കോഡ്= 673503
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04962550249
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= vadakara16032@gmail.com
|സ്ഥാപിതവർഷം=1896
| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല
|സ്കൂൾ വിലാസം=
| ഉപ ജില്ല=ചൊംബല
|പോസ്റ്റോഫീസ്=പുറമേരി
| ഭരണം വിഭാഗം=ഐദെദ്
|പിൻ കോഡ്=673503
  സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2550249
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=vadakara16032@gmail.com
| പഠന വിഭാഗങ്ങള്‍2= യൂ.പീ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഇല്ല
|ഉപജില്ല=ചോമ്പാല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 665
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 501
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1166
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=വടകര
| പ്രിന്‍സിപ്പല്‍= ഇല്ല   
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| പ്രധാന അദ്ധ്യാപകന്‍= ഇ.മുകുന്ദ്ന്‍ 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=കെ.ഹരീന്ദ്രന്‍ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= AZH.JPG
|പഠന വിഭാഗങ്ങൾ1=
|  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=391
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=716
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹേമലത തമ്പാട്ടി ഇ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= കെ കെ രമേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ കെ എം
|സ്കൂൾ ചിത്രം=16032-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിൽ ചോമ്പാല ഉപജില്ലയുടെ കിഴക്കേ അറ്റത്ത് പുറമേരിയിലാണ് കെ.ആർ.എച്ച്.എസ്.എസ് എന്ന കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.


please update
== ചരിത്രം ==
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/ചരിത്രം|കൂടുതൽ വായിക്കാൻ .....]]


== ചരിത്രം ==
please u
ഉത്തര മലബ്ബാറീലേ  നുറ്റാണ പിന്നിട്ട അപുര്‍വ്വ0 ചില വിദ്യലയങളലന്ന ണ പുറമെരി കടത്തനാട് രാജാസ് ഹൈസ്ക്കുള്‍ ‍‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
please update
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ....]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|'''എസ്.പി.സി''']]''', എൻ.സി.സി, [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
* [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  എൻ.സി.സി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ജെ.ആർ.സി
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.എസ്.എസ്
* എന്‍.സി.സി.
* എസ്.പി.സി
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
please update
1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ൽ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
 
 
1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ)
 
2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ)
 
3.ശ്രീ പി.പി വൈദ്യനാഥൻ  (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ)
 
4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ (1925ആഗസ്റ്റ് 27 മുതൽ 1926 നവമ്പർ )
 
5.ശ്രീ കെ.പി.വീരരാഘവ അയ്യർ (1926 ‍ഡിസംബർ മുതൽ 1929 ജൂൺ 18 )
 
6. ശ്രീ പി.വി.രാമൻ നായർ ( 1930 ജൂൺ 4 മുതൽ 1932 ജൂൺ 12 വരെ)
 
7.ശ്രീ ആർ.എൻ. പത്മനാഭൻ (1932 ജൂൺ 13  മുതൽ 1933 ജനുവരി 8 )
 
8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ  (09-01-1933 to 31-05-1955)
 
9. ശ്രീ. പി.വി കൃഷ്ണൻ നായർ  ( 01-06-1955 to 31-03-1965)
 
10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ  ( 17-06-1966 to 31-05-1976)
 
11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ  (01-06-1976 to31-05-1986 )
 
12.ശ്രീമതി എം.പി കാവമ്മ  (01-06-1986 to 31-03-1988)
 
13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ  ( 01-04-1988 to 31-03-1991 )
 
14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ  (01-04-1991 to 31-03-1993))
 
15.ശ്രീമതി. പി ശാന്ത  ( 01-04-1993 to 31-05-1994 )
 
16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ  ( 01-06-1994 to 31-03-1995)
 
17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM  ( 08-08-1994 to 31-01-1995 )
 
18.ശ്രീമതി.വി.പി കാർത്ത്യായനി  ( 01-04-1995 to 31-05-1996)
 
19.ശ്രീ.കെ.സി.ഉദയവർരാജ  ( 01-06-1996 to 31-03-1999)
 
20.ശ്രീമതി. പി പങ്കജാക്ഷി  (01-04-1999 to 31-03-2004)
 
21. ശ്രീമതി സി.കെ രത്നവല്ലി  ( 01-04-2005 to 31-03-2008)
 
22. ശ്രീ. ഇ.മുകുന്ദൻ    (01-04-2008 to 31-03-2010)
 
23. ശ്രീമതി .എം.പി.ലക്ഷ്മി  ( 01-04-2010 to 30-04-2015)
 
24. ശ്രീ. പി.വേണുഗോപാൽ    ( 01-05-2017 to 30-06-2017)
 
25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ  (01-06-2017 to 31-03-2021)
 
26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023)
 
 
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
 
#കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി)
#ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു)
#പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി.
#കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി)
#പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി)
#പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്)
#ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
#നാരായണകുറുപ്പ് (ഐ. എ. എസ്സ്)
#ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
# പി. അച്യുതൻ(എം. പി. രാജ്യ സഭാ)
# പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ)
#കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
#ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി)
#ശിവദാസ്, പുറമേരി(സാഹിത്യകാരൻ)
#ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
#കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
#പി. കെ. രാജു (കഥാ പ്രസംഗം- 76-77
#കെ. മുരളീധരനുണ്ണി ( മുൻ ഏയർ ഇന്ത്യാ ‍ഡയരക്ടർ എഞ്ചിനിയറിങ് ,ബോർ‍്‍ഡ് മെമ്പർ,ജെറ്റ് ഏയർവെയ്സ് സി.ഇ.ഒ,റിലയൻസ് ഏവിയേഷൻ സി.ഇ.ഒ)


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
please update
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
please update
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* NH 66 ൽ കൈനാട്ടി നിന്നും കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ       
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
<googlemap version="0.9" lat="11.710065" lon="75.635376" zoom="13" width="325" height="325" selector="no" controls="none">
{{#multimaps:11.67414,75.63489|zoom=18}}
11.674764, 75.62851, KRHS PURAMERI11.676808, 75.626628, Purameri, KeralaPurameri, Kerala
----
</googlemap>
|}
|
| സ്കൂള്‍ ചിത്രം= "AZH.JPG "
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

20:46, 24 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ചോമ്പാല ഉപജില്ലയുടെ കിഴക്കേ അറ്റത്ത് പുറമേരിയിലാണ് കെ.ആർ.എച്ച്.എസ്.എസ് എന്ന കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി
വിലാസം
പുറമേരി

പുറമേരി പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1896
വിവരങ്ങൾ
ഫോൺ0496 2550249
ഇമെയിൽvadakara16032@gmail.com
കോഡുകൾ
സ്കൂൾ കോഡ്16032 (സമേതം)
എച്ച് എസ് എസ് കോഡ്10177
യുഡൈസ് കോഡ്32041200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ391
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ716
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ180
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമലത തമ്പാട്ടി ഇ.കെ
പ്രധാന അദ്ധ്യാപികഷൈനി കെ
പി.ടി.എ. പ്രസിഡണ്ട്കെ കെ രമേശൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ കെ എം
അവസാനം തിരുത്തിയത്
24-05-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാൻ .....


ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. കൂടുതൽ വായിക്കാൻ ....

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

  • ജെ.ആർ.സി
  • എൻ.എസ്.എസ്
  • എസ്.പി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ൽ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ ഇ. കെ രാമവർമ്മ വലിയ രാജായും സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ)

2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ)

3.ശ്രീ പി.പി വൈദ്യനാഥൻ (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ)

4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ (1925ആഗസ്റ്റ് 27 മുതൽ 1926 നവമ്പർ )

5.ശ്രീ കെ.പി.വീരരാഘവ അയ്യർ (1926 ‍ഡിസംബർ മുതൽ 1929 ജൂൺ 18 )

6. ശ്രീ പി.വി.രാമൻ നായർ ( 1930 ജൂൺ 4 മുതൽ 1932 ജൂൺ 12 വരെ)

7.ശ്രീ ആർ.എൻ. പത്മനാഭൻ (1932 ജൂൺ 13 മുതൽ 1933 ജനുവരി 8 )

8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ (09-01-1933 to 31-05-1955)

9. ശ്രീ. പി.വി കൃഷ്ണൻ നായർ ( 01-06-1955 to 31-03-1965)

10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ ( 17-06-1966 to 31-05-1976)

11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ (01-06-1976 to31-05-1986 )

12.ശ്രീമതി എം.പി കാവമ്മ (01-06-1986 to 31-03-1988)

13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ ( 01-04-1988 to 31-03-1991 )

14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (01-04-1991 to 31-03-1993))

15.ശ്രീമതി. പി ശാന്ത ( 01-04-1993 to 31-05-1994 )

16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ ( 01-06-1994 to 31-03-1995)

17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM ( 08-08-1994 to 31-01-1995 )

18.ശ്രീമതി.വി.പി കാർത്ത്യായനി ( 01-04-1995 to 31-05-1996)

19.ശ്രീ.കെ.സി.ഉദയവർരാജ ( 01-06-1996 to 31-03-1999)

20.ശ്രീമതി. പി പങ്കജാക്ഷി (01-04-1999 to 31-03-2004)

21. ശ്രീമതി സി.കെ രത്നവല്ലി ( 01-04-2005 to 31-03-2008)

22. ശ്രീ. ഇ.മുകുന്ദൻ (01-04-2008 to 31-03-2010)

23. ശ്രീമതി .എം.പി.ലക്ഷ്മി ( 01-04-2010 to 30-04-2015)

24. ശ്രീ. പി.വേണുഗോപാൽ ( 01-05-2017 to 30-06-2017)

25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021)

26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി)
  2. ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു)
  3. പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി.
  4. കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി)
  5. പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി)
  6. പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്)
  7. ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
  8. നാരായണകുറുപ്പ് (ഐ. എ. എസ്സ്)
  9. ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
  10. പി. അച്യുതൻ(എം. പി. രാജ്യ സഭാ)
  11. പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ)
  12. കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
  13. ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി)
  14. ശിവദാസ്, പുറമേരി(സാഹിത്യകാരൻ)
  15. ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
  16. കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
  17. പി. കെ. രാജു (കഥാ പ്രസംഗം- 76-77
  18. കെ. മുരളീധരനുണ്ണി ( മുൻ ഏയർ ഇന്ത്യാ ‍ഡയരക്ടർ എഞ്ചിനിയറിങ് ,ബോർ‍്‍ഡ് മെമ്പർ,ജെറ്റ് ഏയർവെയ്സ് സി.ഇ.ഒ,റിലയൻസ് ഏവിയേഷൻ സി.ഇ.ഒ)

വഴികാട്ടി


  • NH 66 ൽ കൈനാട്ടി നിന്നും കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ
  • വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി

{{#multimaps:11.67414,75.63489|zoom=18}}