"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കോവിഡ്-19" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| സ്കൂൾ കോഡ്= 45034 | | സ്കൂൾ കോഡ്= 45034 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Alp.balachandran| തരം= ലേഖനം}} | {{Verification4|name=Alp.balachandran| തരം= ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
മനുഷ്യരും പക്ഷികളും ഉൾപ്പടെയുളള സസ്തിനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനിമുതൽ, കോവിഡ്19 എന്നിവരെ രൂപപ്പെടുത്താൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസ്സുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തിനികളുടെ ശ്വസനനാളികയെബാധിക്കുന്നു. ജലദോഷം,നൂമോണിയ,സിവിയർ അക്യൂട്ട് റസ്പിറേറ്ററിസിൻഡം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം. രോഗലക്ഷണങൾ: കൊറോണാവൈറസ് ശരീരത്തിൽ വ്യാപിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം. ഈ 14ദിവസമാണ് ഇൻകുബേഷൻ പീരിഡ് എന്നറിയപ്പെടുന്നത്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ 2-3 ദിവസംവരെ പനിയും, ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, എന്നിവയുമാകാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം