"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉപഭോക്‌തൃ നാമം തിരുത്തൽ)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വം* എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വം* എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം


അമ്മയാം ഭൂമിക്കു ചാർത്താം. തിലകമല്ലോ ശുചിത്വം
ശുചിത്വ സുന്ദരനാടാണല്ലോ നമ്മുടെ ഭാരതം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കേണ്ടത് നമ്മുടെ കടമ.
പരിസര ശുചിത്വം പാലിച്ചല്ലോ ഡെങ്കി പനിയെ നമ്മൾ തുരത്തിയത്.
പ്രകൃതിയെയും പക്ഷികളെയും ശ്രദ്ധിച്ചല്ലോ നിപ്പയെയും നാടുകടത്തിയത്.
നാടിന് നാശം വിതച്ചമഹാമാരിയെ കൊറോണ എന്ന വൈറസിനെ
വ്യക്തിശുചിത്വം കൊണ്ട് നമ്മൾ നാടു കടത്തുന്നു.
കൈകൾ നന്നായി കഴുകണമെപ്പോഴും
കൈകൾ കൊണ്ട് തൊടരുത് എപ്പോഴും
 കണ്ണിലും, മൂക്കിലും, വായിലും.
പുറത്തിറങ്ങിയാൽ മാസ്സ്ക്കുകൾ ധരിക്കണം.
വ്യക്തി ശുചിത്വം പാലിക്കണംഎപ്പോഴും.
നിർദേശങ്ങൾ പാലിച്ചുകൊണ്ട് തുരതും നമ്മളീ മഹാമാരിയെ.
സംരക്ഷിക്കും നമ്മുടെ നാടിനെ ജാഗ്രതയോ എന്നെന്നും...

 

അഭിനവ് കൃഷ്ണ
6 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത