"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അതിജീവിക്കും നാമിതിനെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവിക്കും നാമിതിനെ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം


കൂട്ടരെ നോക്കൂ ഇതെതു കാലം......
കൂട്ടുക്കാരില്ലാത്ത കൂട്ടും കൂടാത്ത കാലമിത്.....

സ്ക്കൂളും പഠനവും കളിയും ചിരിയും
ഇല്ലാത്ത കാണാത്ത കാലമിത്.....
വീട്ടിലിരിക്കേണ്ട കാലമിത്....

കൈകൾ കഴുകേണം മാസ്ക് ധരിക്കേണം
ജാഗ്രത വേണ്ടൊരു കാലമിത്.....

ഭക്ഷണം വെള്ളം വസ്തുക്കളൊന്നും
പാഴാക്കി കളയല്ലെ കൂട്ടുകാരെ....

മറികടന്നീടും നാം ഈ കാലവും....

പഴയ പോലൊയീടും നമ്മളെല്ലാം...

 

ദാനിയ സി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത