"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ വർണ്ണത്തിലെ കുട്ടിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വർണ്ണത്തിലെ കുട്ടിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ=എസ് ജി എച്ച് എസ് എസ് മുതലക്കോടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ് ജി എച്ച് എസ് എസ് മുതലക്കോടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=22907  
| സ്കൂൾ കോഡ്=22907  
| ഉപജില്ല=തൊടുപു ഴ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൊടുപുഴ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ഇടുക്കി   
| ജില്ല=ഇടുക്കി   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

16:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

വർണ്ണത്തിലെ കുട്ടിക്കാലം

കാലമൊരായിരം കാതം
പിറകോട്ടു പോകുന്നതു പോലെ

ഇന്നു മാ ഓർമ്മകൾ എൻ മനസിൽ
ഒരുമിച്ച് കളിച്ച കുട്ടികൾ

കൊച്ചു കൊച്ചു പിണക്കങ്ങളും
വാശിയുമായി എൻ കുട്ടിക്കാലം

മാവിൻ ചോട്ടിലെ ഊഞ്ഞാലിനെ
ഉറ്റ ചങ്ങാതിയാക്കിയവർ

മണ്ണപ്പം ചുടാനും ആറ്റിൽ പോകാനും
നീന്തി രസിക്കാനുമായി അമ്മയോട്
കൊഞ്ചിയിരുന്നെൻ കുട്ടിക്കാലം

ചങ്കിലെ സ്നേഹം കണ്ട്
ചങ്ക് സായി മാറിയ നാളുകൾ
ഇപ്പോഴും ഇവയെൻ ഭൂതകാലമല്ലെൻ
സ്വപ്ന കാലം

ക്രിസ് റ്റോ ബാബു
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത