|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണക്കാലം .. (കവിത ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
| അകലാം നമുക്ക് ശരീരം കൊണ്ട്
| |
| മനസ്സുകൊണ്ട് അടുക്കാം...
| |
|
| |
| നമുക്ക് പാലിക്കാം സ്നേഹത്തിന് അകലം
| |
| കുറച്ചു കാലം വീട്ടിലിരിക്കാം .....
| |
|
| |
| വീട്ടിലിരുന്നുപഠിച്ചീടാം നല്ലൊരു
| |
| പുസ്തകം വായിച്ചീടാം.....
| |
|
| |
| വീട്ടിലിരുന്ന് കളിച്ചീടാം കൂട്ടരേ
| |
| വീട്ടിലെ ഭക്ഷണം കഴിച്ചീടാം....
| |
|
| |
| നല്ല പ്രവർത്തികൾ ചെയ്തീടാം
| |
| നല്ലൊരു നാളേക്കായ് കറുതീടാം ...
| |
|
| |
| കൊറോണയ്ക്കെതിരെ പൊരുതീടാം
| |
| ലോകത്തിനായി പ്രാർത്ഥിക്കാം . ..
| |
|
| |
| എപ്പോഴും കൈകൾ കഴുകീടാം
| |
| വ്യക്തിശുചിത്വം പാലിക്കാം
| |
|
| |
| മാസ്ക് ധരിച്ചു നടന്നീടാൻ
| |
| സോദരെ ഒന്നായി കരുതീടാം
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ഫാബിയോ സുരേഷ്
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |