"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


=== കൊറോണ വിവരണം ( ലേഖനം )===
ചൈനയിലാണ് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ്ങ് എന്നവ്യക്തിക്കാണ് ആദ്യമായി കൊറോണവൈറസ്
 
കണ്ടെത്തിയത്. ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ്  covid19. കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ പ്രചാരണമാണ്  Break the chain. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.
**ചൈനയിലാണ് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ്ങ് എന്നവ്യക്തിക്കാണ് ആദ്യമായി കൊറോണവൈറസ്
കണ്ടെത്തിയത്. ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ്  covid19. കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ പ്രചാരണമാണ്  Break the chain. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ
കർഫ്യുവിന് ആഹ്വാനം ചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ ജയൻ
| പേര്= ആദിത്യൻ ജയൻ
| ക്ലാസ്സ്=  5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    മാർസ്ലീബാ യു പി എസ്സ് വടയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    മാർസ്ലീബാ യു പി എസ്സ് വടയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45265
| സ്കൂൾ കോഡ്= 45265
| ഉപജില്ല= വെെക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

22:25, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിലാണ് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ്ങ് എന്നവ്യക്തിക്കാണ് ആദ്യമായി കൊറോണവൈറസ് കണ്ടെത്തിയത്. ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19. കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ പ്രചാരണമാണ് Break the chain. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.

ആദിത്യൻ ജയൻ
5 എ മാർസ്ലീബാ യു പി എസ്സ് വടയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം