"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/വില്ലനായി വന്നവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/വില്ലനായി വന്നവൻ എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/വില്ലനായി വന്നവൻ എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വില്ലനായി വന്നവൻ
കൂട്ടുകാരേ... നിങ്ങളോർക്കുന്നുണ്ടോ? മാർച്ച് 11. അന്നല്ലേ പെട്ടെന്ന് സ്കൂൾ അടക്കാൻ ഉത്തരവുണ്ടായത്. ഇപ്പോഴും പുറത്തിറങ്ങാൻ പറ്റാതെ നമ്മൾ വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥയല്ലേ... കാരണമെന്താ?"കൊറോണ " '..... നമ്മൾക്ക് ടീച്ചറും വീട്ടുകാരും പറഞ്ഞു തന്നിട്ടില്ലേ വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചുമൊക്കെ.നമ്മൾ മടിയുണ്ടെങ്കിലും അതെല്ലാം ചെയ്യും. ഒരു വൈറസ് നമ്മുടെ ലോകം തന്നെ പടർന്നു പിടിച്ചപ്പോൾ ആ വ്യക്തി ശുചിത്വം തന്നെയല്ലേ നമുക്ക് രക്ഷയായത്.ഇപ്പോൾ എല്ലാവരും ഇടയ്ക്കിടക്ക് കൈ കഴുകുന്നു. തുടർന്നും ശുചിത്വം പാലിച്ചാൽ കൂടുതൽ കാലം നമുക്ക് ജീവിക്കാം. കൊറോണ വൈറസിനെ പോലുള്ള ഭീകരൻമാരെ തുരത്തി ഓടിക്കാം..
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം