"സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അനുഭവക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അനുഭവക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                    
                    
           പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടൊ വീടിന് പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല
           പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടൊ വീടിന് പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല.
എന്നാലും മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നമ്മുടെ ലോകം അഭീ മുഖീകരിക്കുന്ന കോവിഡ് 19 എന്ന
എന്നാലും മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നമ്മുടെ ലോകം അഭീ മുഖീകരിക്കുന്ന കോവിഡ് 19 എന്ന
മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ വേണ്ടിയാണ് എന്ന് കരുതുമ്പോഴാണ് വലിയൊരു ആശ്വാസം ഈ
മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ വേണ്ടിയാണ് എന്ന് കരുതുമ്പോഴാണ് വലിയൊരു ആശ്വാസം .
ലോക്ക് ഡൗൺ കാലത്തിനിടയ്ക്കും എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഞാൻ പങ്കു വയ്ക്കുവാൻ
ലോക്ക് ഡൗൺ കാലത്തിനിടയ്ക്കും എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഞാൻ പങ്കു വയ്ക്കുവാൻ
ആഗ്രഹിക്കുന്നത് ലോക്ക് ഡൗൺപ്രഖ്യാപിച്ചതിൻ്റെ ആറാം നാൾ എൻ്റെ അമ്മ കുടുംബശ്രീ
ആഗ്രഹിക്കുന്നത് .ലോക്ക് ഡൗൺപ്രഖ്യാപിച്ചതിൻ്റെ ആറാം നാൾ എൻ്റെ അമ്മ കുടുംബശ്രീ
സംരഭത്തിൻ്റെ വകയായി സൗജന്യമായി കിട്ടിയ പയർ, പാവൽ, ചീര, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി
സംരഭത്തിൻ്റെ വകയായി സൗജന്യമായി കിട്ടിയ പയർ, പാവൽ, ചീര, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി
വിത്തുകൾ ലഭിക്കുകയുണ്ടായി എൻ്റെ അച്ചനാണെങ്കിൽ കൃഷിയിൽ വലിയ താത്പര്യമുള്ളയാളുമാണ്
വിത്തുകൾ ലഭിക്കുകയുണ്ടായി .എൻ്റെ അച്ചനാണെങ്കിൽ കൃഷിയിൽ വലിയ താത്പര്യമുള്ളയാളുമാണ്.
ഇരുവരും കൂടെ പരിസരത്ത് ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു ആദ്യമൊക്കെ അച്ചൻ
ഇരുവരും കൂടെ പരിസരത്ത് ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു. ആദ്യമൊക്കെ അച്ചൻ
വിളിച്ചപ്പോൾ മടുപ്പും മടിയുമൊക്കെ തോന്നിയിരുന്നുവെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ
വിളിച്ചപ്പോൾ മടുപ്പും മടിയുമൊക്കെ തോന്നിയിരുന്നുവെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ
ബോറടിച്ചിരിക്കുന്നതിലും ഭേദം ഇതൊക്കെ തന്നെയാണ് കുറച്ച് സന്തോഷമൊക്കെ നൽകുന്നതെന്ന് എനിക്കു
ബോറടിച്ചിരിക്കുന്നതിലും ഭേദം ഇതൊക്കെ തന്നെയാണ് കുറച്ച് സന്തോഷമൊക്കെ നൽകുന്നതെന്ന് എനിക്കു
തോന്നി അങ്ങനെ ഞാനും ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു വീടിൻ്റെ ഇരുവശങ്ങളിലും
തോന്നി .അങ്ങനെ ഞാനും ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു. വീടിൻ്റെ ഇരുവശങ്ങളിലും
കുറച്ച് മാറി ചീരയും പയറും കപ്പയും വഴുതനയും പാവലും നട്ടു വീടിൻ്റെ പിറകിലായി വാഴയും തക്കാളിയും
കുറച്ച് മാറി ചീരയും പയറും കപ്പയും വഴുതനയും പാവലും നട്ടു വീടിൻ്റെ പിറകിലായി വാഴയും തക്കാളിയും
മുളകും നട്ടു വിത്തുകൾ നോക്കി അതിൻ്റെ പേരുപോലും പറയാനറിയാത്ത ഞാൻ ഇപ്പോൾ ഏതാണ്ട്
മുളകും നട്ടു .വിത്തുകൾ നോക്കി അതിൻ്റെ പേരുപോലും പറയാനറിയാത്ത ഞാൻ ഇപ്പോൾ ഏതാണ്ട്
വിത്തുകളെ തിരിച്ചറിയാൻ കഴിയുന്ന വിധമെത്തി എപ്പോഴും കളിയും ടി വി കാണലുമൊക്കെയായി നടന്ന
വിത്തുകളെ തിരിച്ചറിയാൻ കഴിയുന്ന വിധമെത്തി. എപ്പോഴും കളിയും ടി വി കാണലുമൊക്കെയായി നടന്ന
എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു വിത്തുകൾ പാകിയ ദിവസം മുതൽ തന്നെ അതിനെ ഞാൻ
എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. വിത്തുകൾ പാകിയ ദിവസം മുതൽ തന്നെ അതിനെ ഞാൻ
സൂക്ഷ്മ മാ യി നിരീക്ഷിച്ചു കൊണ്ടിരുന്നു അതിൻ്റെ ഓരോ മാറ്റവും ഞാനും എൻ്റെ അച്ചനും കൂടി ശ്രദ്ധിച്ചു
സൂക്ഷ്മ മാ യി നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിൻ്റെ ഓരോ മാറ്റവും ഞാനും എൻ്റെ അച്ചനും കൂടി ശ്രദ്ധിച്ചു
തുടങ്ങി വിത്തുമുളയ്ക്കുന്നതും അത് വളർന്നു പന്തലിക്കുന്നതുമൊക്കെ ഞാൻ സ്വപ്നം കണ്ടു ഈ ലോക്ക് ഡൗൺ
തുടങ്ങി .വിത്തുമുളയ്ക്കുന്നതും അത് വളർന്നു പന്തലിക്കുന്നതുമൊക്കെ ഞാൻ സ്വപ്നം കണ്ടു. ഈ ലോക്ക് ഡൗൺ
കാലത്ത് എൻ്റെ കുടുംബത്തോടൊപ്പം ഇങ്ങനെ ചെറിയ നല്ല കാര്യങ്ങളും ഒപ്പം സന്തോഷ വാരായി
കാലത്ത് എൻ്റെ കുടുംബത്തോടൊപ്പം ഇങ്ങനെ ചെറിയ നല്ല കാര്യങ്ങൾചെയ്യുവാൻ കഴിഞ്ഞതിലും ഒപ്പം സന്തോഷവാനായി
ഇരിക്കുവാൻ കഴിഞ്ഞതിലും ഞാൻ അത്യധികം ആശ്വസിക്കുന്നു ഒപ്പം ലോകത്തെമ്പാടുമുള്ള ജനങ്ങളും
ഇരിക്കുവാൻ കഴിഞ്ഞതിലും ഞാൻ അത്യധികം ആശ്വസിക്കുന്നു .ഒപ്പം ലോകത്തെമ്പാടുമുള്ള ജനങ്ങളും
കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് കരകയറുന്നതിന് വേണ്ടി വ്യക്തി ശുചിത്വവും സാമൂഹിക
കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് കരകയറുന്നതിന് വേണ്ടി വ്യക്തി ശുചിത്വവും സാമൂഹിക
അകലവും പാലിച്ച് ഈ വിപത്തിൽ നിന്ന് കരകയറുവാൻ വേണ്ടി ഞാൻ പ്രത്യാശിക്കുന്നു
അകലവും പാലിച്ച് ഈ വിപത്തിൽ നിന്ന് കരകയറുവാൻ വേണ്ടി ഞാൻ പ്രത്യാശിക്കുന്നു.
{{BoxBottom1
| പേര്= അദ്വൈദ് റ്റി . പിള്ള
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.എ.എം.എച്ച്.എസ് ,കുറുമ്പകര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38022
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Manu Mathew| തരം=  ലേഖനം}}

15:43, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവക്കുറിപ്പ്
         പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടൊ വീടിന് പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല.

എന്നാലും മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നമ്മുടെ ലോകം അഭീ മുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ വേണ്ടിയാണ് എന്ന് കരുതുമ്പോഴാണ് വലിയൊരു ആശ്വാസം .ഈ ലോക്ക് ഡൗൺ കാലത്തിനിടയ്ക്കും എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഞാൻ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നത് .ലോക്ക് ഡൗൺപ്രഖ്യാപിച്ചതിൻ്റെ ആറാം നാൾ എൻ്റെ അമ്മ കുടുംബശ്രീ സംരഭത്തിൻ്റെ വകയായി സൗജന്യമായി കിട്ടിയ പയർ, പാവൽ, ചീര, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി വിത്തുകൾ ലഭിക്കുകയുണ്ടായി .എൻ്റെ അച്ചനാണെങ്കിൽ കൃഷിയിൽ വലിയ താത്പര്യമുള്ളയാളുമാണ്. ഇരുവരും കൂടെ പരിസരത്ത് ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു. ആദ്യമൊക്കെ അച്ചൻ വിളിച്ചപ്പോൾ മടുപ്പും മടിയുമൊക്കെ തോന്നിയിരുന്നുവെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ബോറടിച്ചിരിക്കുന്നതിലും ഭേദം ഇതൊക്കെ തന്നെയാണ് കുറച്ച് സന്തോഷമൊക്കെ നൽകുന്നതെന്ന് എനിക്കു തോന്നി .അങ്ങനെ ഞാനും ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ആരംഭിച്ചു. വീടിൻ്റെ ഇരുവശങ്ങളിലും കുറച്ച് മാറി ചീരയും പയറും കപ്പയും വഴുതനയും പാവലും നട്ടു വീടിൻ്റെ പിറകിലായി വാഴയും തക്കാളിയും മുളകും നട്ടു .വിത്തുകൾ നോക്കി അതിൻ്റെ പേരുപോലും പറയാനറിയാത്ത ഞാൻ ഇപ്പോൾ ഏതാണ്ട് വിത്തുകളെ തിരിച്ചറിയാൻ കഴിയുന്ന വിധമെത്തി. എപ്പോഴും കളിയും ടി വി കാണലുമൊക്കെയായി നടന്ന എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. വിത്തുകൾ പാകിയ ദിവസം മുതൽ തന്നെ അതിനെ ഞാൻ സൂക്ഷ്മ മാ യി നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിൻ്റെ ഓരോ മാറ്റവും ഞാനും എൻ്റെ അച്ചനും കൂടി ശ്രദ്ധിച്ചു തുടങ്ങി .വിത്തുമുളയ്ക്കുന്നതും അത് വളർന്നു പന്തലിക്കുന്നതുമൊക്കെ ഞാൻ സ്വപ്നം കണ്ടു. ഈ ലോക്ക് ഡൗൺ കാലത്ത് എൻ്റെ കുടുംബത്തോടൊപ്പം ഇങ്ങനെ ചെറിയ നല്ല കാര്യങ്ങൾചെയ്യുവാൻ കഴിഞ്ഞതിലും ഒപ്പം സന്തോഷവാനായി ഇരിക്കുവാൻ കഴിഞ്ഞതിലും ഞാൻ അത്യധികം ആശ്വസിക്കുന്നു .ഒപ്പം ലോകത്തെമ്പാടുമുള്ള ജനങ്ങളും കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് കരകയറുന്നതിന് വേണ്ടി വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ച് ഈ വിപത്തിൽ നിന്ന് കരകയറുവാൻ വേണ്ടി ഞാൻ പ്രത്യാശിക്കുന്നു.

അദ്വൈദ് റ്റി . പിള്ള
9A സി.എ.എം.എച്ച്.എസ് ,കുറുമ്പകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം