"സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം/അക്ഷരവൃക്ഷം/ അകലം പാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നാളെ ഒരുമിക്കാൻ ഇന്ന് അകലം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം
| സ്കൂൾ=  സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം
| സ്കൂൾ കോഡ്= 14103
| സ്കൂൾ കോഡ്= 12037
| ഉപജില്ല= ഹോസ്ദുർഗ്ഗ്   
| ഉപജില്ല= ഹോസ്ദുർഗ്ഗ്   
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  

15:40, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

നാളെ ഒരുമിക്കാൻ ഇന്ന് അകലം പാലിക്കൂ


കോവിഡ് 19 മൂലം ലോകമാകെ ഇന്നു ഭീതിയിലാണല്ലോ .ഈ പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ വാക്സിനുകൾ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല സാമൂഹിക അകലം പാലിക്കുക, വൃത്തിയായിരിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രതിരോധ മാർഗ്ഗം. അതുകൊണ്ടു എല്ലാവരും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക,കയ്യും മുഖവും ഇടക്കിടെക്കെ വൃത്തിയാക്കുക. നമുക്കു ഒരുമിച്ചു പോരാടാം... കൊറോണയെ തുരത്താം...


NABEELA V
4 A സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം