നാളെ ഒരുമിക്കാൻ ഇന്ന് അകലം പാലിക്കൂ
കോവിഡ് 19 മൂലം ലോകമാകെ ഇന്നു ഭീതിയിലാണല്ലോ .ഈ പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ വാക്സിനുകൾ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല സാമൂഹിക അകലം പാലിക്കുക, വൃത്തിയായിരിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രതിരോധ മാർഗ്ഗം. അതുകൊണ്ടു എല്ലാവരും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക,കയ്യും മുഖവും ഇടക്കിടെക്കെ വൃത്തിയാക്കുക. നമുക്കു ഒരുമിച്ചു പോരാടാം... കൊറോണയെ തുരത്താം...
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം
|