"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതി മനോഹരീ..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
വിചാരിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കൂ.... | വിചാരിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കൂ.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=കൃഷ്ണപ്രിയ | | പേര്=കൃഷ്ണപ്രിയ കെ എസ്സ് | ||
| ക്ലാസ്സ്=7 | | ക്ലാസ്സ്=7 എ, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം= ലേഖനം}} |
21:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മനോഹരീ...........
പച്ചപ്പരവതാനി വിരിച്ചതുപോലെയുള്ള നെൽപ്പാടങ്ങൾ നിറഞ്ഞതായിരുന്നു നമ്മുടെ നാട്.എന്നാൽ ഇപ്പോൾ നമ്മുടെ നാടാകെ മാറിപ്പോയിരിക്കുന്നു.പരിസ്ഥിതിയെ പോറലേൽപ്പിക്കുന്ന പ്രവർത്തനമാണ് മനുഷ്യൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങൾക്ക് പകരം ഫാക്ടറികൾ...അവിടുന്ന് പുറന്തള്ളുന്ന പുക പ്രകൃതിയെ നശിപ്പിക്കുന്നു....സ്വർണ്ണനിറമാർന്ന വയലേലകൾക്ക് പകരം ടാറിട്ട റോഡുകൾ ആയിമാറി....സന്ധ്യയായാൽ കൂടുതേടി പറക്കുന്ന പക്ഷികൾക്ക് പകരം മാലിന്യകൂമ്പാരത്തിൽ ബഹളം വെയ്ക്കുന്ന പക്ഷികളായി മാറി.പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മരങ്ങൾ മുറിച്ചും വയലുകളും പുഴകളും നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു.മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.മനുഷ്യൻ വിചാരിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കൂ....
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |