"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/'കൊറോണ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='കൊറോണ' <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/'കൊറോണ'" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

'കൊറോണ'

ഇപ്പോൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ്- 19 .ആദ്യമായി ഈ വൈറസ് രൂപപ്പെട്ടത് ചൈനയിലെ വുഹാനിലായിരുന്നു. ഇതൊരു പകർച്ച വ്യാധി അല്ലെന്നായിരുന്നു ആദ്യം കരുതിയത്. ചൈനയിൽ നിന്ന് വന്ന ഈ വൈറസ് വളരെ പെട്ടെന്നു തന്നെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽ വരെയെത്തി ജനസംഖ്യയിൽ ഒന്നാമതായിരുന്ന ചൈനയിൽ ധാരാളം പേർ കോവിഡിൽ മരിച്ചുവീണു.ലോക രാജ്യങ്ങളുടെയൊക്കെ അവസ്ഥ ഇതുതന്നെയാണ്.

രാജ്യങ്ങളെല്ലാം തന്നെ വൈറസ് വ്യാപനം തടയാനായി ലോക് ഡൗൺ നടപ്പിലാക്കി വരുകയാണ് നമ്മൾ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയും വീട്ടിൽ തന്നെയിരിക്കുകയുമാണ് വൈറസിനെ തുരത്താനുള്ള മാർഗം ഈ വൈറസിനെ അതിജീവിക്കാൻ നമ്മൾ ശുചിത്വം പാലിക്കണം സാനിറ്റൈസ റോ സോപ്പോ ഉപയോഗിച്ച് 20 സെക്കന്റ് കൈ വൃത്തിയായി കഴുകുക , മറ്റുള്ളവരിലേക്ക് ഈ വൈറസ് ബാധ പടരാതിരിക്കാൻ മാസ‍്ക്കും ഗ്ലൗസും നിർബന്ധമായി ഉപയോഗിക്കുക .നാം ഒരുമിച്ച് നിന്നാൽ ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് എന്നേക്കുമായി തുരത്താം.

ആദിദേവ് കെ.ടി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം