"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൻ എസ് എസ് എച് എസ് എസ് മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ എസ് എസ് എച് എസ് എസ് മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01174
| സ്കൂൾ കോഡ്= 42048
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കവിത}}

12:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

തളരുന്നു കാലുകളെങ്കിലും നീയെനിക്കീ
കാലിന് ശക്തി നൽകിയാലേ മതിയാകൂ
പടരുന്ന അഗ്നിയയാണെന്നുടെ ചുറ്റിലും
പൊള്ളലേൽപ്പിക്കുന്നുമുണ്ടതെന്നാലും
ആ ചാരം നീ വളമാക്കിയേ മതിയാകു
കരകാണാക്കടലാണ് ചുറ്റിലെങ്കിലുമെന്നാലും
നീ സാന്ത്വനം നൽകിയയാലേ മതിയാകൂ
ആ വിശ്വാസം കരതൊട്ട് അരികിലാണെന്നാലും
ഓടിത്തളർന്നു കിതക്കയാ ണെങ്കിലും
നീ പുനരൂർജ്ജം നൽകിയാലേ മതിയാകൂ
കൊടുംകാറ്റിൽ ആടിയുലയുകയണെങ്കിലും
സാന്ത്വനം നീ നൽകിയാലേ മതിയാകൂ
ആത്മവിശ്വാസം കൊടും കാറ്റിനെക്കാൾ വേഗത്തിൽ
എത്താൻ ആ ലക്ഷ്യ സ്ഥാനത്തിലേക്ക്
തീ ചൂളയിലാണെങ്കിലും തീ ജ്വാലയായി ഉയർന്നേ മതിയാകു
എന്റെ പ്രതീക്ഷയെ നീ കാരണം നാളേക്ക്
എന്നെ നയിക്കുന്ന ചെറു വെട്ടമാണ് നീ
കെടാതെ എനിക്ക് നീ വഴി കാട്ടി ആയാലും

രേവതി ഡി ജി
പ്ലസ് ടു ഹ്യൂമാനിറ്റീസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത