"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35211 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ  | വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ]]
| തലക്കെട്ട്= അതിജീവനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
*[[{{PAGENAME}}/SAFETY | SAFETY]]
കൊറോണ നീ എത്രയോ ചെറുതെങ്കിലും
പേടിപ്പെടുത്തുന്ന ഭീഗര സത്വം
ലോകം നടുങ്ങുന്ന മാരക രോഗമേ
മാനുഷ രാശിക്കും നാശം വിതയ്ക്കുന്ന
കൊറോണ നിന്നെ തുരത്തും നിശ്ചയം
 
മരുന്നില്ല മന്ത്രമില്ല വിശ്രമം മാത്രം
നിന്നെയകറ്റുവാനേകമാർഗം
സംസർഗ്ഗമില്ല സംസാരമില്ല സമ്പർക്കമില്ല
തമ്മിൽ ഭയത്തോടെ നോക്കുന്ന മാനവർ
 
വീട്ടിലിരിക്കുക ശുചിത്വം പാലിക്കുക
അകലം പാലിക്കുക ജാഗ്രതയോടെ കരുതിയിരിക്കുക
നന്ദി ചൊല്ലുക നാം നീതിപാലകർക്കായി
ആതുരസേവന സന്നദ്ധ സേനയ്ക്കും
 
ജനമേ ക്ഷമിക്കുക ശാന്തരായീടുക
വീട്ടിലിരിക്കാൻ മടിക്കുന്ന നേരത്തും
കൂട്ടായ് ദൈവമുണ്ടെന്നോർക്ക നാം
പൊരുതി ജയിക്കാം നമുക്കീ വിപത്തിനെ...
</poem> </center>
{{BoxBottom1
| പേര്= ഡോൺ ആന്റണി 
| ക്ലാസ്സ്= 2 A1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ലിയോ തേർട്ടീന്ത് എൽ പി എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35211
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}