"സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|CMSHS Pallom}}
{{prettyurl|CMSHS Pallom}}
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്='''സി.എം.എസ്. ഹൈസ്ക്കുള് പള്ളം'''|
|സ്ഥലപ്പേര്=പള്ളം  
സ്ഥലപ്പേര്='''പള്ളം'''‍|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല='''കോട്ടയം'''|
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല='''കോട്ടയം'''|
|സ്കൂൾ കോഡ്=33066
സ്കൂള്‍ കോഡ്='''33066'''|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=|സ്ഥാപിതവര്‍ഷം='''1880'''|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം= '''പള്ളം പി.ഒ,''' <br/>'''കോട്ടയം'''|
|യുഡൈസ് കോഡ്=32100600314
പിന്‍ കോഡ്= '''686 007'''|
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍='''0481 2430461'''|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=cmspallom10@gmail.com|
|സ്ഥാപിതവർഷം=1880
സ്കൂള്‍ വെബ് സൈറ്റ്=.....|
|സ്കൂൾ വിലാസം=
ഉപ ജില്ല='''കോട്ടയം ഈസ്റ്റ്'''|
|പോസ്റ്റോഫീസ്=പള്ളം  
<!-- സര്‍ക്കാര്‍  -->
|പിൻ കോഡ്=686007
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=0481 2430461
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഇമെയിൽ=cmspallom10@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|ഉപജില്ല=കോട്ടയം ഈസ്റ്റ്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
|വാർഡ്=34
മാദ്ധ്യമം=മലയാളം‌
|ലോകസഭാമണ്ഡലം=കോട്ടയം
ആൺകുട്ടികളുടെ എണ്ണം=--|
|നിയമസഭാമണ്ഡലം=കോട്ടയം
പെൺകുട്ടികളുടെ എണ്ണം=1---|
|താലൂക്ക്=കോട്ടയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=---|
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
അദ്ധ്യാപകരുടെ എണ്ണം=---|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍=ശ്രീ.'''JOHNCY JOHN'''|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്='''SANTHOSH JACOB''' |
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂള്‍ ചിത്രം=i[-‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=309
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=383
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ലൗലി  ജോൺ
|പ്രധാന അദ്ധ്യാപിക=ലൗലി  ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനീഷ് വരമ്പിനകം
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ശ്രീനി
|സ്കൂൾ ചിത്രം=33066.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''കോട്ടയം ജില്ലയില്‍ പള്ളം പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം  -- ചങ്ങനാശ്ശേരി  റോഡില്‍ കോട്ടയം നിന്നും  6KM  ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ല്‍ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
 
'''കോട്ടയം ജില്ലയിൽ നാട്ടകം ഗ്രാമപ‍ഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം  -- ചങ്ങനാശ്ശേരി  റോഡിൽ കോട്ടയത്തു നിന്നും  6KM  ദൂരത്തിൽ‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
'''
'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി  9  ക്ലാസ് മുറികളുമുണ്ട് ,ആണ്‍ക്കുട്ടികള്‍ക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെണ്‍കുട്ടികള്‍ക്കായി 6 ഗേള്‍സ് ഫ്രന്റലി ടോയലറ്റും , സൈക്കിള്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ''' '''സുസ്സജ്ജമായ  കമ്പ്യൂട്ടര്‍ ലാബും  18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മള്‍ട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.'''
'''ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി  9  ക്ലാസ് മുറികളുമുണ്ട് ,ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെൺകുട്ടികൾക്കായി 6 ഗേൾസ് ഫ്രന്റലി ടോയലറ്റും , സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ''' '''സുസ്സജ്ജമായ  കമ്പ്യൂട്ടർ ലാബും  18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മൾട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'"
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''*വിദ്യാരംഗം കലാ സാഹിത്യ വേദി.
 
'''*റെഡ് ക്രോസ്'''
 
'''*ക്ലാസ് മാഗസിന്‍.'''
 
'''*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''


*'''സ്കൂള് ബസ്സ്.'''
*''വിവിധ ക്ലബ്ബുകൾ''
*സ്കൗട്ട്,
*സ്പോർട്സ് & ഗെയിംസ്,
*കൗൺസിലിംഗ്
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''കളരീ '''
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി
നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി
ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം
വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം
കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം
സമ്മാനങ്ങൾ നേടി.'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.കെ.റ്റി.Kurian ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ. ജോണ്സി ജൊണ് പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*ശ്രീ. എം, ജെ.കുര്യന്                    1953–1954
*ശ്രീ. എം.എല് ഫിലിപ്                    1954–1959
*ശ്രീ. സി, റ്റി.ഏബ്രഹാം                    1959–1961
*ശ്രീ. സി. റ്റി. മാതയു.                      1961–1966
*ശ്രീ. എം. കുഞഞുഞ്                    1966–1972
*ശ്രീ. സി.ഐ.തൊമസ്                  1972–1976
*ശ്രീ. കെ, വി. എബ്രഹാം                  1976–1980
*ശ്രീ. പി.സി. ചാണ്ഡീ                      1980–1981
*ശ്രീ. ഐപ് സാമുവെല് തൊമസ്        1981–1982
*ശ്രീ. ഇ എ ജൊസെഫ്                  1982–1984
*ശ്രീ. കെ ചെറിയാന്                      1984–1988
*ശ്രീ. ആലീസ് ജൊണ്                    1988–1889
*ശ്രീമതി  സാറാമ്മ ഫിലിപ്                1989–1990
*ശ്രീ. ജൊറ്ജ് തൊമസ്                  1990–1991
*ശ്രീമതി  സാറാമ്മ ഫിലിപ്                1991–1992
*ശ്രീ. റെബെക്ക ജെക്ക്ബ്                1992–1994
*ശ്രീ. കെ ജെക്ക്ബ്                        1994–1997
*ശ്രീ. സി റാജന്                          1997–1999
*ശ്രീ. മാത്യു മാത്യു                          1999–2001
*ശ്രീമതി ലീലാമ്മ മാത്യു                    2001–2004
*ശ്രീ. പി ഐസക് സാമുവ്വേല് വട്ടവ്വേലി  2004–2005
*ശ്രീ. മൊന്സന് ജി മത്യുസ്              2005–2006
*ശ്രീ. ജൊന്സി ജൊന്                  2006 --


 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.531445 |lon=76.516102|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
     
|----
 


|}
<!--visbot  verified-chils->
|}
<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.586446, 76.521797, Jenny Flowers International
Manjoor South, Marangattykavala, Neendoor, Kottayam, Kerala, India
Kottayam, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0481 2430461
ഇമെയിൽcmspallom10@gmail.com
കോഡുകൾ
സ്കൂൾ കോഡ്33066 (സമേതം)
യുഡൈസ് കോഡ്32100600314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ383
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽലൗലി ജോൺ
പ്രധാന അദ്ധ്യാപികലൗലി ജോൺ
പി.ടി.എ. പ്രസിഡണ്ട്അനീഷ് വരമ്പിനകം
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ശ്രീനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിൽ നാട്ടകം ഗ്രാമപ‍ഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം -- ചങ്ങനാശ്ശേരി റോഡിൽ കോട്ടയത്തു നിന്നും 6KM ദൂരത്തിൽ‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട് ,ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെൺകുട്ടികൾക്കായി 6 ഗേൾസ് ഫ്രന്റലി ടോയലറ്റും , സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസ്സജ്ജമായ കമ്പ്യൂട്ടർ ലാബും 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മൾട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'"

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂള് ബസ്സ്.
  • വിവിധ ക്ലബ്ബുകൾ
  • സ്കൗട്ട്,
  • സ്പോർട്സ് & ഗെയിംസ്,
  • കൗൺസിലിംഗ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കളരീ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ നേടി.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.കെ.റ്റി.Kurian ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ. ജോണ്സി ജൊണ് പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. എം, ജെ.കുര്യന് 1953–1954
  • ശ്രീ. എം.എല് ഫിലിപ് 1954–1959
  • ശ്രീ. സി, റ്റി.ഏബ്രഹാം 1959–1961
  • ശ്രീ. സി. റ്റി. മാതയു. 1961–1966
  • ശ്രീ. എം. കുഞഞുഞ് 1966–1972
  • ശ്രീ. സി.ഐ.തൊമസ് 1972–1976
  • ശ്രീ. കെ, വി. എബ്രഹാം 1976–1980
  • ശ്രീ. പി.സി. ചാണ്ഡീ 1980–1981
  • ശ്രീ. ഐപ് സാമുവെല് തൊമസ് 1981–1982
  • ശ്രീ. ഇ എ ജൊസെഫ് 1982–1984
  • ശ്രീ. കെ ചെറിയാന് 1984–1988
  • ശ്രീ. ആലീസ് ജൊണ് 1988–1889
  • ശ്രീമതി സാറാമ്മ ഫിലിപ് 1989–1990
  • ശ്രീ. ജൊറ്ജ് തൊമസ് 1990–1991
  • ശ്രീമതി സാറാമ്മ ഫിലിപ് 1991–1992
  • ശ്രീ. റെബെക്ക ജെക്ക്ബ് 1992–1994
  • ശ്രീ. കെ ജെക്ക്ബ് 1994–1997
  • ശ്രീ. സി റാജന് 1997–1999
  • ശ്രീ. മാത്യു മാത്യു 1999–2001
  • ശ്രീമതി ലീലാമ്മ മാത്യു 2001–2004
  • ശ്രീ. പി ഐസക് സാമുവ്വേല് വട്ടവ്വേലി 2004–2005
  • ശ്രീ. മൊന്സന് ജി മത്യുസ് 2005–2006
  • ശ്രീ. ജൊന്സി ജൊന് 2006 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map