"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == 2019 - 2020...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
     • സ്വാതന്ത്ര്യദിനം സമ‌ുചിതമായി ആഘോഷിച്ച‌ു സ്‌പെഷ്യൽ  പരേഡ് സംഘടിപ്പിച്ച‌ു.
     • സ്വാതന്ത്ര്യദിനം സമ‌ുചിതമായി ആഘോഷിച്ച‌ു സ്‌പെഷ്യൽ  പരേഡ് സംഘടിപ്പിച്ച‌ു.
     • ഗാന്ധിജയന്തിയോടന‌ുബന്ധിച്ച് സ്‌ക‌ൂളിൽ ദീപം തെളിയ്‌ക്കൽ എന്ന പരിപാടി സംഘടിപ്പിച്ച‌ു. ത‌ുടർന്ന് സ്ക‌ുൾ പരിസര ശ‌ുചീകരണവ‌ും വൃക്ഷത്തെെ നടല‌ും നടന്ന‌ു
     • ഗാന്ധിജയന്തിയോടന‌ുബന്ധിച്ച് സ്‌ക‌ൂളിൽ ദീപം തെളിയ്‌ക്കൽ എന്ന പരിപാടി സംഘടിപ്പിച്ച‌ു. ത‌ുടർന്ന് സ്ക‌ുൾ പരിസര ശ‌ുചീകരണവ‌ും വൃക്ഷത്തെെ നടല‌ും നടന്ന‌ു
[[പ്രമാണം:42071j.png]]

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവർത്തന റിപ്പോർട്ട്

               2019 - 2020 അദ്ധ്യയനവർഷത്തിൽ JRC യ‌ുടെ നേ‌തൃത്വത്തിൽ  ധാരാളം പ്രവർത്തനങ്ങൾ  സംഘടിപ്പിക്കാന‌ും  വിജയിപ്പിക്ക‌ുവാന‌ും  സാധിച്ച‌ു.    ത‌ുടർപ്രവർത്ത- നങ്ങൾ നടന്ന‌ുവര‌ുന്ന‌ു. നമ്മ‌ുടെ സ്‌ക‌ൂളിൽ 8 , 9 , 10  ക്ലാസ‌ുകളിലായി 6 J R C യ‌ൂണിറ്റ് (120 ക‌ുട്ടികൾ)   നിലവിൽ ഉണ്ട്. സ്‌ക‌ൂൾ അച്ചടക്കം , ശ‌ുചീകരണപ്രവർത്തനങ്ങൾ  എന്നിവ്  ക‌ുട്ടികൾ ക്രമമായി ചെയ്‌ത‌ുവര‌ുന്ന‌ു. 
   • പ്രവേശനോൽസവ ദിനമായ    ജ‌ൂൺ   6 ന്   "  J R C “  ക‌ുട്ടികള‌ൂടെ  പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായിര‌ുന്ന‌ു.ആദ്യമായി സ്ക‌ുളിലെത്ത‌ുന്ന ക‌ിട്ടികൾക്ക‌ും രക്ഷിതാ-  
     ക്കൾക്ക‌ും വേണ്ട സഹായങ്ങൾ  ചെയ്‌ത‌ു. 
   • പരിസ്ഥിതി   ദിനാചരണത്തോടന‌ുബദ്ധിച്ച്    വൃക്ഷത്തെെ വിതരണത്തിന്  സജ‌ീവമായി പങ്കെട‌ുത്ത‌ു.
   • ലഹരി വിര‌ുദ്ധദിനചരണത്തോടന‌ുബദ്ധിച്ച്  റാലികള‌ും മറ്റ‌ും സംഘടിപ്പിച്ച‌ു.  ക‌ുട്ടികൾ  ലഹരി വിര‌ുദ്ധ പ്രതിജ‍‍്ഞ ചൊല്ലി.  ബോധവൽക്കരണ  ക്ലാസ‌് സംഘടിപ്പിച്ച‌ു.
   • ഹിരോഷിമ ദിനത്തോടന‌ുബദ്ധിച്ച്  യ‌ുദ്ധവിര‌ുദ്ധറാലി സംഘടിപ്പിച്ച‌ു.