"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കഥകൾ/ ഒരു വീട്ടിലിരിപ്പു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(s)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഒരു വീട്ടിലിരിപ്പു കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഈ കൊറോണ കാലത്ത്, പാടവറമ്പത്ത് നാട്ടിയിരിക്കുന്ന കോലംപോലെ, വീടിനുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരിൽ      ഒരാളാണ് രഘു. വീടിനുള്ളിലും പുറത്തും അദ്ദേഹത്തിന് ചെയ്യാൻ വലുതായി ഒന്നുമില്ല. ഈ സമയത്ത് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു അയ്യാൾ തന്റെ വീടും പരിസരവും ഒക്കെ ഒന്ന് ചുറ്റിനടന്നു കണ്ടു. വീടിന് ചുറ്റും മാലിന്യങ്ങളും മറ്റും നിറഞ്ഞ് പരിസരം വൃത്തിഹീനമായി കിടക്കുന്നത് രഘു ശ്രദ്ധിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷികേണ്ടത് തന്റെ കർത്തവ്യമായി മനസിലാക്കിയ അയ്യാൾ അതിനായ് പുറപ്പെട്ടു ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് ഒരു കമ്പോസ്റ്റ് നിർമിച്ചു. വീട്ടുവളപ്പിനുള്ളിൽ വളർന്നു നിന്നിരുന്ന പുല്ലും വീണു കിടന്ന കരിയിലയും വൃത്തിയാക്കി. അടുക്കള തോട്ടത്തിൽ നിൽക്കുന്ന ചെടികൾക്ക് നനക്കാനായി ഒരു പത്രത്തിൽ വെള്ളവുമായി ചെന്നു. ധാരാളം പക്ഷികൾ വെള്ളത്തിനായിന്റെ അയ്യാളുടെ നേരെ പറന്നടുത്തു. അവ വരണ്ട ചുണ്ട്പിളർത്തി കരഞ്ഞു. അയ്യാൾ ഒരു പരന്ന പത്രത്തിൽ വെള്ളമൊഴിച്ചു കൊടുത്തു. കിളികൾ വെള്ളം കുടിച്ച് ദൂരെ മരകൊമ്പിലേക്ക് പറന്നു പോയി. രഘു തന്റെ മക്കളെ വിളിച്ചു വിവരം പറഞ്ഞു അവർ കൂടുതൽ പത്രങ്ങളിൽ വെള്ളം നിറച്ച് മരച്ചില്ലകളിൽ തൂക്കി. വേനൽ കാലത്ത് ദാഹിച്ച് വരണ്ട ധാരാളം പക്ഷികൾ അവരുടെ വീട്ടിലെ മരക്കൊമ്പിലേക്ക് വരാൻ തുടങ്ങി. ഇതിനു മുൻപുള്ള വേനൽ കലാലങ്ങളിലൊക്കെയും ഈ പക്ഷികൾ വരുമായിരുന്നെങ്കിലും ആരും അതിനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇങ്ങനെയുള്ള മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ മാത്രമേ മനുഷ്യനുള്ളിലെ മനുഷ്യത്വം പുറത്തുവരുകയുള്ളു എന്നാണെങ്കിൽ ഭൂമിയിൽ മനുഷ്യൻ മാത്രമേ ബാക്കിവരു എന്ന് ഓർമിപ്പിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= ഒരു വീട്ടിലിരിപ്പു കാലം  
| പേര്= ഒരു വീട്ടിലിരിപ്പു കാലം  
വരി 11: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Kannankollam| തരം= കഥ}}

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു വീട്ടിലിരിപ്പു കാലം

ശ്രീഗണേഷ് 9 B എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി ,
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ