"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ആരോഗ്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ആരോഗ്യ കേരളം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ആരോഗ്യ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല= കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}
{{Verification|name=Mtdinesan| തരം=  കഥ}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആരോഗ്യ കേരളം


ലോക്ക് ഡൗണിനു ശേഷം ചില കാര്യ പ്രേതേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം അത് ജീവിതത്തിന്റെ ഭാഗമാക്കിവേണം ഇനി മുന്നോട്ടു ജീവിക്കാൻ., കൃത്യമായ രീതിയിൽ കൈകാലുകൾ കഴുകുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,പൊതുസ്ഥലത്തു തുപ്പുന്നത് ഒഴിവാക്കുക, പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക ,വലിയ തിരക്കുള്ള പൊതു പരിപാടികൾ ഒഴിവാക്ക്‌ക ,കൂട്ടം കൂടാനുള്ള സാഹചര്യത്തെ പരമാവധി ഒഴിവാകുക, ഇതൊക്കെ നമ്മുടെ ശീലങ്ങളായി ഇനി നമ്മൾ മാറ്റണം . പ്രായമായവരു, പ്രതിരോധശേഷി കുറഞ്ഞവരും പരാമവതി ആൾക്കൂട്ടം ഒഴിവാക്കുക .കൃത്യമായ ആരോഗ്യ മുൻകരുതലുകൾ എടുത്ത് വേണം പുറത്തുപോകാൻ അകലം പാലിക്കൽ, കൈകഴുകൾ സാനിറ്റീസിർ ഉപയോഗിക്കൽ എന്നിവ ജീവിതശൈലിയാക്കി മാറ്റണം . പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക, പ്ലാസ്റ്റിക് ഉപയോഗം തുടങ്ങിയ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാകണം ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സുനിശ്ചിതമാണ് . നമുക്ക് നമ്മുടെ കേരളത്തെ പരിപൂർണമായും രക്ഷപെടുത്താൻ നമുക് കഴിയണം. പ്രളയം നിപ്പപ്പോലുള്ള മഹാ ദുരന്തങ്ങളേ നമ്മൾ അതിജീവിച്ചില്ലേ അതിന്റെ ആയിരം ഇരട്ടി ശക്തിയോടെ ചെറുത് നിർത്തി ശക്തിയോടെ ഒത്തൊരുമയോടെ ആരോഗ്യമുള്ള കേരളത്തെ നമുക്ക് വാർത്തെടുക്കാൻ ആരോഗ്യ കേരളം സുന്ദര കേരളം അതാവണം നമ്മുടെ മുദ്രാവാക്യം .

മുഹമ്മദ് ഹെമിൻ.എം.പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ