"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ നീലാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*[[{{PAGENAME}}/നീലാകാശം | നീലാകാശം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നീലാകാശം | നീലാകാശം]]
 
{{BoxTop1
| തലക്കെട്ട്=  നീലാകാശം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തൊരുഭംഗി  നീലാകാശം   
സൂര്യനുദിക്കുന്ന  നീലാകാശം   
മഴവില്ലുതെളിയുന്ന  നീലാകാശം   
പക്ഷികൾ പാറുന്ന  നീലാകാശം   
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോൽ വിരിയുമല്ലോ
എനിക്കും ചിറകുമുളയ്ക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ
 
</poem> </center>
{{BoxBottom1
| പേര്= ശ്രീശിവ
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എൽ പി എസ് മുക്കോലയ്ക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42512
| ഉപജില്ല=  നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->  
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Naseejasadath|തരം= കവിത}}

15:39, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീലാകാശം

എന്തൊരുഭംഗി നീലാകാശം
സൂര്യനുദിക്കുന്ന നീലാകാശം
മഴവില്ലുതെളിയുന്ന നീലാകാശം
പക്ഷികൾ പാറുന്ന നീലാകാശം
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോൽ വിരിയുമല്ലോ
എനിക്കും ചിറകുമുളയ്ക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ

 

ശ്രീശിവ
4A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത