"ജി എൽ പി എസ് വെണ്ടുവഴി/അക്ഷരവൃക്ഷം/പാവം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= <!-- പാവം അമ്മ --> | color= <!-- color - 1-->...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്=  കാർത്തികേയൻ, റ്റി പി  
| പേര്=  കാർത്തികേയൻ, റ്റി പി  
| ക്ലാസ്സ്=     <!-- 4 A-->
| ക്ലാസ്സ്=   4 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!--ജി എൽ പി എസ് വെണ്ടുവഴി, എറണാകുളം, കോതമംഗലം-->
| സ്കൂൾ=       ജി എൽ പി എസ് വെണ്ടുവഴി, എറണാകുളം, കോതമംഗലം
| സ്കൂൾ കോഡ്= 27333
| സ്കൂൾ കോഡ്= 27333
| ഉപജില്ല=       <!--കോതമംഗലം-->
| ഉപജില്ല=     കോതമംഗലം
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!--കഥ-->  
| തരം=   കഥ   
| color=     <!--3-->
| color= 3
}}
}}
{{Verification|name= Anilkb| തരം=കഥ }}

16:36, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഞാനും ചേച്ചിയും അനിയത്തിയും ഉണരും മുമ്പേ അമ്മ ഉണരും, ചായയും ചോറും കറിയും വെക്കും മുറ്റമടിക്കും തുണിയലക്കും,, ഞാനുണർന്ന്, പല്ലും തേച്ച് മുഖം കഴുകി വരുമ്പോൾ ചായയും പലഹാരങ്ങളും തരും എന്നെ കുളിപ്പിച്ച് റെഡിയാക്കി സ്കൂളിലേക്ക് വിടുമായിരുന്നു ഈ അവധിക്കാലമായപ്പോൾ നേരത്തെ കളിക്കാനായി ' അമ്മ ഉണരുമ്പോൾ ഞാനും ഉണരുമായിരുന്നു. ചായയും ചോറും വക്കാൻ അമ്മ അടുക്കളയിൽ പോയപ്പോൾ ഞാനും കൂടെ പോയി.. അപ്പോഴാണ് അമ്മയുടെ കഷ്ടപാടുകൾ ഞാൻ കണ്ടത് പാവം അമ്മ എന്തെല്ലാം പണിയചെയ്യണത് ,എനിക്ക് ആകെ വിഷമമായി .. ഇപ്പം ഈ അവധിക്കാലത്ത് ഞാൻ കളിക്കാൻ പോകാറില്ല .. വീട്ടിൽ ഇരുന്ന് അമ്മയെ സഹായിക്കും'ഞാൻ ചപ്പാത്തി ഉണ്ടാക്കാനും പഠിച്ചു., കൂട്ടുകാരെ നിങ്ങൾ അമ്മയെ സഹായിക്കാറുണ്ടൊ യിപ്പോൾ ' (ഈ അവധിക്കാലത്ത് കുരുത്തകേട് കാണിക്കാതെ അടങ്ങിയിരുന്നാലും അതും നമ്മുടെ അമ്മമാരെ സഹായിക്കലാണ് എന്നും ഞാൻ പഠിച്ചു.,)

കാർത്തികേയൻ, റ്റി പി
4 A ജി എൽ പി എസ് വെണ്ടുവഴി, എറണാകുളം, കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ