"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി;നമ്മുടെ പോറ്റമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി;നമ്മുടെ പോറ്റമ്മ എന്ന താൾ എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി;നമ്മുടെ പോറ്റമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=   
| color=   
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

11:43, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി;നമ്മുടെ പോറ്റമ്മ

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ഒരു ദിനത്തിൽ ഒതുങ്ങുന്നതല്ല നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണം. അത് മലിനമായാൽ അതിൻ്റെ പ്രത്യാഘാതവും നമ്മുക്ക് തന്നെയാണ്. പരിസ്ഥിതിയെ നമ്മുടെ പോറ്റമ്മ എന്നു തന്നെ പറയാം. നമ്മുടെ പോറ്റമ്മയെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെയാണ്. വായു, ജലം തുടങ്ങിയ പരിസ്ഥിതിയിലെ അംഗങ്ങളിലുള്ള നമ്മുടെ കൈകടത്തലുകൾ നമുക്ക് ചുരുക്കാം.

അതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം .......

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും നിലനിൽപ്പിനാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതിൻ്റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്നു നടക്കുന്നുണ്ട്.ഇതിനു പുറമേ മാധ്യമങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവയും വർധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധി വരെ സഹായകമാകുന്നു.പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ,ഭാവി തലമുറയുടെ നിലനിൽപ്പിന് കൂടിയാണ്.

ഷഫാഫ് സി
4 എ എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം