"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
Ghsareacode (സംവാദം | സംഭാവനകൾ)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==എസ് എസ് എൽ സി 2019==
==എസ് എസ് എൽ സി 2019==
വരി 27: വരി 27:
[[പ്രമാണം:1വിദ്യാരംഗം 2019.jpg|200px|ലഘുചിത്രം|വലത്ത്‌|വിദ്യാരംഗം  കലാ സാഹിത്യ വേദി ഉദ്ഘാടനം]]
[[പ്രമാണം:1വിദ്യാരംഗം 2019.jpg|200px|ലഘുചിത്രം|വലത്ത്‌|വിദ്യാരംഗം  കലാ സാഹിത്യ വേദി ഉദ്ഘാടനം]]
വിദ്യാരംഗം  കലാ സാഹിത്യ വേദി ഉദ്ഘാടനം അരീക്കോടിന്റെ എഴുത്തുകാരൻ മലിക് നാലകത്ത് നിർവഹിച്ചു
വിദ്യാരംഗം  കലാ സാഹിത്യ വേദി ഉദ്ഘാടനം അരീക്കോടിന്റെ എഴുത്തുകാരൻ മലിക് നാലകത്ത് നിർവഹിച്ചു
വരി 44: വരി 46:
== ജൂൺ 26 "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം"==
[[പ്രമാണം:4ലഹരി വിരുദ്ധ ദിനം2019.png|200px|ലഘുചിത്രം|ഇടത്ത്‌|ലഹരി വിരുദ്ധ ദിനം ]]
[[പ്രമാണം:3ലഹരി വിരുദ്ധ ദിനം2019.png|200px|ലഘുചിത്രം|വലത്ത്‌|ലഹരി വിരുദ്ധ ദിനം]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച ജൂൺ 26 നു ജി എച്ച് എസ്‌ അരീക്കോട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് പ്രത്യേക അസംബ്ലിയിൽ വെച്ച് അരീക്കോട് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ നിർവ്വഹിച്ചു.
== പരിസര ശുചീകരണ പ്രവൃത്തി  ==
[[പ്രമാണം:1പരിസര ശുചീകരണം2019.jpg|200px|ലഘുചിത്രം|ഇടത്ത്‌|പരിസര ശുചീകരണം ]]
[[പ്രമാണം:2പരിസര ശുചീകരണം2019.jpg|220px|ലഘുചിത്രം|വലത്ത്‌|പരിസര ശുചീകരണം]]
== ജൂലൈ 11-  അരീക്കോട് പഞ്ചായത്ത്തല ഭിന്നശേഷീ വിദ്യാർത്ഥികളുടെ സംഗമം ==
[[പ്രമാണം:1ഭിന്ന ശേഷി2019.jpg|100px|ലഘുചിത്രം|ഇടത്ത്‌|ഭിന്നശേഷീ വിദ്യാർത്ഥികളുടെ സംഗമം ]]
[[പ്രമാണം:2ഭിന്ന ശേഷി2019.jpg|220px|ലഘുചിത്രം|ഭിന്നശേഷീ വിദ്യാർത്ഥികളുടെ സംഗമം]]
വരി 54: വരി 102:
== ജൂൺ 26 "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം"==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച ജൂൺ 26 നു ജി എച്ച് എസ്‌ അരീക്കോട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് പ്രത്യേക അസംബ്ലിയിൽ വെച്ച് അരീക്കോട് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ നിർവ്വഹിച്ചു.
വരി 95: വരി 140:
ഞങ്ങൾ പ്രതീക്ഷിക്കട്ടെ...
ഞങ്ങൾ പ്രതീക്ഷിക്കട്ടെ...
Contact no:
'സ്നേഹക്കൂട്' പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന പി കെ ബഷീർ എം എൽ എയിൽ നിന്ന് സ്വീകരിച്ചു.
Nisar vk 9895195941
Mubassir 9846575564
അക്കൗണ്ട് അഡ്രസ്‌
A/C NO. 0479053000012299
Bank : south Indian bank
Branch: areekode
IFSC code : SIBL0000479
=== "സ്‌നേഹക്കൂട് " സഹായഹസ്തവുമായി  "2004 SSLC" ബാച്ച്  ===
=== "സ്‌നേഹക്കൂട് " സഹായഹസ്തവുമായി  "2004 SSLC" ബാച്ച്  ===
[[പ്രമാണം:3സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|ഇടത്ത്‌|സ്‌നേഹക്കൂട് ]]
[[പ്രമാണം:3സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|ഇടത്ത്‌|സ്‌നേഹക്കൂട് ]]
[[പ്രമാണം:4സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|വലത്ത്‌|സ്‌നേഹക്കൂട്  സൈറ്റ്]]
[[പ്രമാണം:4സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|വലത്ത്‌|സ്‌നേഹക്കൂട്  സൈറ്റ്]]
സഹപാഠിക്ക് ജി എച്ച് എസ്‌ കുടുംബം ഒരുക്കുന്ന "സ്‌നേഹക്കൂട് " പദ്ധതിക്ക് ഇന്നൊരു വലിയ സഹായഹസ്തം നീണ്ടു . 2004 എസ്‌ എസ്‌ എൽ സി ബാച്ച് മോശമല്ലാത്ത ഒരു സംഖ്യ ഇന്ന് കമ്മിറ്റിയെ ഏല്പിച്ചു .സാമൂഹിക സേവന രംഗത്ത് ഈ ബാച്ച് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ എന്നും ഒരു മാതൃകയാണ് .ഇത് മറ്റുള്ള ബാച്ചുകൾക്കൊരു പ്രചോദനമാവുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനധ്യാപികയും ബാച്ച് പ്രതിനിധികളും പ്രത്യാശിച്ചു.
സഹപാഠിക്ക് ജി എച്ച് എസ്‌ കുടുംബം ഒരുക്കുന്ന "സ്‌നേഹക്കൂട് " പദ്ധതിക്ക് ഇന്നൊരു വലിയ സഹായഹസ്തം നീണ്ടു . 2004 എസ്‌ എസ്‌ എൽ സി ബാച്ച് മോശമല്ലാത്ത ഒരു സംഖ്യ ഇന്ന് കമ്മിറ്റിയെ ഏല്പിച്ചു .സാമൂഹിക സേവന രംഗത്ത് ഈ ബാച്ച് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ എന്നും ഒരു മാതൃകയാണ് .ഇത് മറ്റുള്ള ബാച്ചുകൾക്കൊരു പ്രചോദനമാവുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനധ്യാപികയും ബാച്ച് പ്രതിനിധികളും പ്രത്യാശിച്ചു.
== വീൽ ചെയർ വിതരണം==
[[പ്രമാണം:1വീൽ ചെയർ2019.jpg|200px|ലഘുചിത്രം|വീൽ ചെയർ വിതരണം|പകരം=]]
ജൂലൈ 19- ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്  ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മർ വെള്ളേരിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയുടെ വീൽ ചെയർ നൽകന്നു
== ആഗസ്റ്റ് - 1 ലോക കൗമാര ദിനം ==
[[പ്രമാണം:1കൗമാരദിനം 2019.jpg|200px|ലഘുചിത്രം|left |കൗമാര ദിന റാലി]]
[[പ്രമാണം:1കൗമാര ബോധവത്കരണ ക്ലാസ്സ്2019.jpg|200px|ലഘുചിത്രം|right|കൗമാര ബോധവത്കരണ ക്ലാസ്സ്]]
കൗമാര പെൺകുട്ടികൾക്കുള്ള ആരോഗ്യ വകുപ്പിന്റെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. അരീക്കോട് HI ക്ലാസ് നയിച്ചു. സ്കൂൾ ടീനേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൗമാര പ്രയത്തിലേക്ക് കടക്കുന്ന പെൺകുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ ദൂരീകരിക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഏറെ സഹായകരമായി. ടീനേജ് ക്ലബ്ബ് ഇൻ ചാർജ് ലൈലാബി ടീച്ചർ, സീനിയർ അസിസ്റ്റന്റ് സുശീല ടീച്ചർ, സ്കൂളിലെ മുൻ NRHM നഴ്സ് ജെയ്നി, കൗൺസിലർ ബിജുല എന്നിവർ നേതൃത്വം നൽകി
== സ്വാതന്ത്ര്യ ദിനാഘോഷം ==
[[പ്രമാണം:1സ്വാതന്ത്ര്യ ദിനം 2019.jpg|100px|ലഘുചിത്രം|left | സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:2സ്വാതന്ത്ര്യ ദിനം 2019.jpg|200px|ലഘുചിത്രം|right|സ്വാതന്ത്ര്യ ദിനം]]
ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം - പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി ആഘോഷങ്ങളില്ലാതെ ചടങ്ങായി നടത്തി. സീനിയർ അസിസ്റ്റന്റ് Kp സുശീല പതാക ഉയർത്തി PTA പ്രസിഡന്റ് സുരേഷ് ബാബു, മെമ്പർ അലി എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.
==പ്രളയത്തിലകപ്പെട്ടവർക്കുള്ള വിദ്യാർത്ഥികളുടെ കൈത്താങ്ങ് ==
[[പ്രമാണം:1കൈത്താങ്ങ്2019.jpg|200px|ലഘുചിത്രം|left |പ്രളയത്തിലകപ്പെട്ടവർക്കുള്ള കൈത്താങ്ങ്]]
[[പ്രമാണം:2കൈത്താങ്ങ്2019.jpg|200px|ലഘുചിത്രം|right| കൈത്താങ്ങ്]]
==ഹെൽപിംഗ് ഹാൻഡ്‌സ് - അഗ്നി രക്ഷാ സേന നടത്തിയ മോക്ഡ്രിൽ==
<gallery>
പ്രമാണം:1മോക്ഡ്രിൽ2019.jpg||മോക്ഡ്രിൽ
പ്രമാണം:2മോക്ഡ്രിൽ2019.jpg||മോക്ഡ്രിൽ
പ്രമാണം:3മോക്ഡ്രിൽ2019.jpg||മോക്ഡ്രിൽ
</gallery>
==പാഠം ഒന്ന് പാടത്തേക്ക് ==
[[പ്രമാണം:1പാടത്തേക്ക് 2019.jpg|200px|ലഘുചിത്രം|left |പാഠം ഒന്ന് പാടത്തേക്ക്]]
[[പ്രമാണം:1പാടത്തേക്ക് 2019.jpg|200px|ലഘുചിത്രം|right| പാഠം ഒന്ന് പാടത്തേക്ക്]]
==ഒക്ടോബർ - 2 ഖാദി മേള  ==
ഒക്ടോബർ - 2 ന് ഹയർ സെക്കണ്ടറി വിഭാഗത്തിലെ സോഷ്യൽ സർവ്വീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഖാദി മേള സംഘടിപ്പിച്ചു. വ്യത്യസ്ത തരം ഖാദി ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. ഗാന്ധിയൻ ആദർശങ്ങളും സ്വദേശീഉൽപന്ന നിർമ്മാണവും ഉപയോഗത്തിന്റെ സന്ദേശം കൂട്ടി കളിലേക്കെത്തിക്കാൻ കൂടി വേണ്ടിയാണ് മേള സംഘടിപ്പിച്ചത്
<gallery>
പ്രമാണം:1ഖാദി മേള2019.jpg||ഖാദി മേള
പ്രമാണം:2ഖാദി മേള2019.jpg||ഖാദി മേള
പ്രമാണം:3ഖാദി മേള2019.jpg||ഖാദി മേള
</gallery>
==സ്കൂൾ ഓപൺ ഓഡിറ്റോറിയം ഉദ്ഘാടനം ==
[[പ്രമാണം:4ഓഡിറ്റോറിയം2019.jpg|200px|ലഘുചിത്രം|left |ഓഡിറ്റോറിയം ഉദ്ഘാടനം]]
'''പൂവണിയുന്ന സ്വപ്ങ്ങൾ'''
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ബാസ്കറ്റ് ബോൾ കോർട്ടിൽ മേൽക്കൂര പണിത് ഓപൺ ഓഡിറ്റോറിയം സജ്ജമായി. പൂർത്തീകരിക്കപ്പെട്ടില്ലെങ്കി
ജില്ലാ പഞ്ചായത്ത് 15 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.ഇതിന്റെ ഭാക്കി വരുന്ന ഭാഗം കൂടി പൂർത്തീകരിക്കാൻ അടുത്ത ഘട്ടം ഫണ്ട് അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പു നൽകി.
ഒക്ടോബർ 15 ന് സ്കൂളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.വി. മനാഫ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MPരമ, ബ്ലോക്ക് മെമ്പർ ശ്രീപ്രിയ, വാർഡ് മെമ്പർ സി.പി സുഹൈർമോൻ എന്നിവർ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 7 ലക്ഷം രൂപ മുടക്കി HSS ന് വേണ്ടി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
<gallery>
പ്രമാണം:1ഓഡിറ്റോറിയം2019.jpg||ഓഡിറ്റോറിയം ഉദ്ഘാടനം
പ്രമാണം:2ഓഡിറ്റോറിയം2019.jpg||ഓഡിറ്റോറിയം ഉദ്ഘാടനം
പ്രമാണം:3ഓഡിറ്റോറിയം2019.jpg||ഓഡിറ്റോറിയം ഉദ്ഘാടനം
പ്രമാണം:5ഓഡിറ്റോറിയം2019.jpg||ഓഡിറ്റോറിയം ഉദ്ഘാടനം
</gallery>
==സ്മാർട്ടമ്മ അമ്മമാർക്കുള്ള IT പരിശീലന പരിപാടി ==
<gallery>
പ്രമാണം:1സ്മാർട്ടമ്മ2019.jpg||സ്മാർട്ടമ്മ
പ്രമാണം:2സ്മാർട്ടമ്മ2019.jpg||സ്മാർട്ടമ്മ
പ്രമാണം:3സ്മാർട്ടമ്മ2019.jpg||സ്മാർട്ടമ്മ
</gallery>
==നവംബർ 1 കേരള പിറവി ==
[[പ്രമാണം:1കേരള പിറവി2019.jpg|200px|ലഘുചിത്രം|left | കേരള പിറവി]]
[[പ്രമാണം:2കേരള പിറവി2019.jpg|200px|ലഘുചിത്രം|right|  കേരള പിറവി]]
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഓരോ ക്ലാസ്സുകളും തയ്യാറാക്കിയ 32 കയ്യെഴുത്തു പതിപ്പുകളുടെ പ്രകാശനം HM ശൈലജ ടീച്ചർ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് KP സുശീല ടീച്ചർ ഏറ്റുവാങ്ങി. Tസുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മലയാളം അധ്യാപകർ സംഘാടകരായി.
==നൈതികം - ശില്പശാല ==
ഭരണഘടനാ മൂല്യങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിന്
ട്രൈ ഔട്ടിന്റെ ഭാഗമായി
UP , HS, HSS വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ക്ലാസ്സുകളിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസ് ഭരണഘടന പരിശീലനവും നിർമ്മാണവും നടത്തി. കുട്ടികളുടെയും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ കടമകൾ എന്നിവയെ കുറിച്ച് സംവാദവും നടന്നു. പ്രശസ്തരായ നിയമ വിദഗ്ധർ പങ്കെടുത്ത ശില്പശാല പ്രിൻസിപാൾ ലീനാ തോമസ് ഉദ്ഘാടനം ചെയ്തു. BPO ബാബുരാജ് സാർ അധ്യക്ഷം വഹിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്നും KP സുശീല ടീച്ചർ ശില്പശാലയിൽ പങ്കാളിയായി.
<gallery>
പ്രമാണം:1നൈതികം2019.jpg||നൈതികം
പ്രമാണം:2നൈതികം2019.jpg||നൈതികം
പ്രമാണം:3നൈതികം2019.jpg||നൈതികം
</gallery>