"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Bmbiju| തരം= കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി പ്രഭാതം മെല്ലെ മെല്ലെ പൊട്ടി വിടരുന്നുസാധാരണ എന്നെ ഉണർത്തുന്ന കിളികൾ ശബ്‌ദം ഉണ്ടാക്കുന്നില്ല കോഴികൾ കൂവുന്നില്ല പ്രഭാതത്തിന് തന്നെ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത അപ്പോയേക്കും പത്രം വന്നു തുറന്നു നോക്കിയപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി ഒന്നാമത്തെ വാർത്ത കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ രാജ്യത്തെ പിടികൂടിയിരിക്കുന്നു ഒരു ഞെട്ടലോടെ ആണ് ഞാൻ ആ വാർത്തയെ സ്വീകരിച്ചത്. ഞാനാണെങ്കിൽ ഈ വർഷം SSLC എഴുതുന്ന ആളും ആകെ ഒരു പേടി തോന്നി ഇനി പരീക്ഷ ഒക്കെ എന്താകും എന്നും പരീക്ഷ ഉണ്ടാകുമോ എന്ന് വരെ തോന്നിപ്പോയി അപ്പോഴും എന്റെ മനസ്സിൽ ഒരു ആശ്വാസമായിരുന്നു നിപ്പയുടെ ഉത്ഭവം കോഴിക്കോടായിരുന്നു ഇത് മാത്രം ഇവിടെ ആവാതിരുന്നതിന്. പക്ഷെ പിന്നെയാണ് ഈ മഹാമാരി ലോകം മുഴുവൻ കീഴടക്കിയത് പിന്നെ ഒരു വെള്ളി ദിവസം ഉച്ചക്ക് ആ വാർത്ത വന്നത് SSLC പരീക്ഷ മാറ്റിവച്ചത് അപ്പോൾ നല്ല സന്തോഷം തോന്നി കാരണം കുറച്ച് കൂടി പഠിക്കാൻ അവസരം കിട്ടിയല്ലോ എന്ന് ആലോചിച്. പക്ഷെ പിന്നെയാണ് ലോക്‌ഡൗൺ തുടങ്ങിയത്. അതിന് ശേഷം ഇത് വരെ പരീക്ഷ നടന്നിട്ടില്ല. ഇനി എന്നാണെന്നും അറിയില്ല ഇപ്പോൾ പുറത്തേക്കു ഇറങ്ങുമ്പോൾ ആകെ ഒരു നിശ്ചലം ജനങ്ങൾ തമ്മിൽ അടുക്കാത്ത ഒരു സമയം ഇപ്പോൾ തന്നെ ജന ജീവിതം താറുമാറായിക്കൊണ്ടിരിക്കുകയാണ് ഇത് പോലെ തന്നെ തുടരുകയാണെങ്കിൽ ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണോ ആവോ.......
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |