"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:38, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ദുരിതങ്ങൾ നിറഞ്ഞിടുമ്പോൾ
ഒറ്റക്കെട്ടാകും ജനങ്ങളെല്ലാം
കോവിഡ് വൈറസിനെതിരെയും
ഒറ്റകെട്ടായി നിന്നിടാം നമുക്കെല്ലാം
നമ്മൾ ജനങ്ങളൊന്നായാൽ
കോവിഡ് എന്ന മഹാമാരിയും
ലോകം വിട്ടുപോയീടും അന്നേരം
ചുണ്ടുകളിൽ വിരിയും പുഞ്ചിരി
കണ്ണുകളിൽ നിറയും ആനന്ദക്കണ്ണീർ


 

ടിനി എസ് ജോസ്
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത