Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=സൂര്യൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| സൂര്യൻ
| |
| പുലർകാലത്തുണർന്നോ നീ
| |
| ലോകർക്കു ദീപമായി തുടങ്ങിയോ നിൻ യാത്ര പടിഞ്ഞാറോട്ട്
| |
| രാവിന്റെ അന്ധത നിൻ താരക ശോഭയിൽ ചിരിക്കുന്നു
| |
| നട്ടുച്ചനേരത്ത് നിന്നെ ഞാൻ കാണുന്നത് എന്നുടെ നേരെ ജ്വലിക്കുന്നതായി പതുക്കെ പതുക്കെ നീ നീങ്ങുന്നത് ചക്രവാളത്തിൻ സീമയെ പുൽകുവാൻ
| |
| അഗാധ സമുദ്രത്തിൻ അടിത്തട്ടിലേക്ക്
| |
| നീ പോകുന്നത് എന്തിനായി
| |
| വീണ്ടും പുലരുമ്പോൾ കിഴക്കിന്നതിർത്തിയിൽ ചിരിച്ചുകൊണ്ട് അല്ലേ നീ അണയാറുള്ളൂ.
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അഖില
| |
| | ക്ലാസ്സ്=6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഡി.യു. പി.എസ്.കുമരംകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=46424
| |
| | ഉപജില്ല=വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=ആലപ്പുഴ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
08:14, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം