"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണയെന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന ഭീകരൻ

ഭയന്നിടിലൃ നാം
ചെറുത്തുനിനനിടും
കൊറോണയെന്ന ഭീകരൻ തൻ കഥകഴിച്ചിടും
തകർന്നിടില്ല നാം
കൈകൾകോർത്തിടും
നാട്ടിൽനിനും ഈ വിപത്തടങ്ങിടും വരെ
കൈകൾനാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന നേരവും ചുമച്ചിടുന നേരവും കൈക്കൊണ്ടോ തുണികൊണ്ടോ മുഖം മറയ്ക്കണം
കൂട്ടമായി പൊതുസ്ഥലത്ത് ചേർന്നിടില്ല നാം
കൊറോണയെന്ന ഭീകരൻ തൻ
 കഥകഴിച്ചിടും
ഭയന്നിടിലൃ നാം
ചെറുത്തുനിനനിടും
കൊറോണയെന്ന ഭീകരൻ തൻ കഥകഴിച്ചിടും......
'BREAK THE CHAIN'
                     
  


Dona Mariya Eldhose
3 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത